Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പാലനം, ക്രമസമാധാന പാലനം എന്നിവയുടെ ചുമതല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി എബ്രഹാമിനാണ്.

മറ്റ് നോഡല്‍ ഓഫിസര്‍മാരുടെ പേരുവിവരം ചുവടെ

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം ബിനു ജോണ്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍)

ചെലവ് നിരീക്ഷണം എം എസ് ഷാജി (ഫിനാന്‍സ് ഓഫിസര്‍, കോട്ടയം)

കംപ്യൂട്ടറൈസേഷന്‍ ബീന സിറിള്‍ പൊടിപ്പാറ (ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍)

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് വി. എം ചാക്കോ (ആര്‍.ടി.ഒ)

മാന്‍പവര്‍ മാനേജ്‌മെന്റ് എന്‍.എസ്. സുരേഷ്‌കുമാര്‍ (ഹുസ്സൂര്‍ ശിരസ്തദാര്‍)

മീഡിയ സെല്‍, എം.സി.എം.സി ജസ്റ്റിന്‍ ജോസഫ് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)

നിരീക്ഷകര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ടി.ജെ വിനോദ് (അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കോട്ടയം)

കൊവിഡ് പ്രോട്ടോക്കോള്‍ ഡോ.പി.എന്‍. വിദ്യാധരന്‍ (ഡെപ്യൂട്ടി ഡി.എം.ഒ)

വോട്ടര്‍ ബോധവത്കരണം(സ്വീപ് അശോക് അലക്‌സ് ലൂക്ക് (അസിസ്റ്റന്റ് പ്രൊഫസര്‍ സി.എം.എസ് കോളേജ് കോട്ടയം)

ഇ.വി.എം മാനേജ്‌മെന്റ് ഷൈജു പി. ജേക്കബ് ( തഹസില്‍ദാര്‍ എല്‍.ആര്‍) കോട്ടയം

ഹരിത ചട്ട പാലനം ഫിലിപ്പ് ജോസഫ് (ജില്ലാ കോഓര്‍ഡിനേറ്റര്‍ ശുചിത്വമിഷന്‍ )

മെറ്റീരിയല്‍ മാനേജ്‌മെന്റ്മുഹമ്മദ് അഷ്‌റഫ് (ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.ആര്‍ കോട്ടയം)

സൈബര്‍ സെക്യൂരിറ്റി ഗിരീഷ് പി. സാരഥി (െ്രെകം ബ്രാഞ്ച് ഡി.വൈ.എസ്.പി)

ഹെല്‍പ്പ് ലൈന്‍, പരാതി പരിഹാരം ബീറ്റ ഭദ്രന്‍ (അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ കോട്ടയം)

ഐ.സി.ടി ആപ്ലിക്കേഷന്‍സ്, എസ്.എം.എസ് മോണിറ്ററിംഗ് റോയി ജോസഫ് (അഡിഷണല്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍)

ഭിന്നശേഷി വോട്ടര്‍മാര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ പി. ബിനു മോന്‍ (സീനിയര്‍ സൂപ്രണ്ട് )

തപാല്‍ വോട്ട്, പ്രത്യേക തപാല്‍ വോട്ട് ജി.പ്രശാന്ത്(ജൂനിയര്‍ സൂപ്രണ്ട്, കോട്ടയം)

Next Story

RELATED STORIES

Share it