- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീയെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
സ്‌കൂട്ടര്‍ മോഷണം പോയത് സംബന്ധിച്ച് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി മടങ്ങിവരവെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
BY SDR27 Aug 2020 4:45 AM GMT

X
SDR27 Aug 2020 4:45 AM GMT
തിരുവനന്തപുരം: സ്ത്രീയെ മര്‍ദിച്ച് അവശയാക്കിയശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബാലരാമപുരം ആര്‍സി തെരുവ് തൊളിയറത്തല വീട്ടില്‍ ബൈജുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന ആര്‍സി സ്ട്രീറ്റ് വായനശാലയ്ക്ക് സമീപം അജി(34)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അജി ബൈജുവിനൊപ്പമായിരുന്നു താമസമെന്ന് പോലിസ് പറഞ്ഞു. മദ്യപാനവും ശല്യവും കാരണം അജി താന്നിവിളയിലേക്ക് മാറി താമസിക്കുകയായിരുന്നു. ഒരു പഴക്കടയില്‍ ജോലി ചെയ്യവേ സ്‌കൂട്ടര്‍ മോഷണം പോയത് സംബന്ധിച്ച് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി മടങ്ങിവരവെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Next Story
RELATED STORIES
ആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTപറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട്...
22 Jun 2025 7:46 AM GMT'തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍...
22 Jun 2025 7:19 AM GMTഎന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMT