- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് തകര്ത്ത കേസ്: കോടതി വിധി അപഹാസ്യമെന്ന് കെ പി എ മജീദ്
ഇന്ത്യന് ജുഡീഷ്യറിക്കുതന്നെ അപമാനമാണ് ഈ വിധിയെന്നും കെ പി എ മജീദ് പ്രതികരിച്ചു.
BY NSH30 Sep 2020 8:15 AM GMT
X
NSH30 Sep 2020 8:15 AM GMT
കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട ലഖ്നോ സിബിഐ കോടതിയുടെ വിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെ പി എ മജീദ്.
ബാബരി മസ്ജിദ് പൊളിക്കാന് വേണ്ടി രഥയാത്ര നടത്തുകയും കര്സേവ സംഘടിപ്പിക്കുകയും ചെയ്ത സംഘപരിവാറും പ്രതികളും ഗൂഢാലോചന നടത്തിയില്ലെന്ന വാദം യാഥാര്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യന് ജുഡീഷ്യറിക്കുതന്നെ അപമാനമാണ് ഈ വിധിയെന്നും കെ പി എ മജീദ് പ്രതികരിച്ചു.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT