- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കും കാറും കൂട്ടിയിടിച്ച് പയ്യന്നൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു
BY APH13 Aug 2021 10:24 AM GMT

X
APH13 Aug 2021 10:24 AM GMT
പയ്യന്നൂര്‍: ദേശീയ പാതയില്‍ കൊല്ലം ചെങ്ങമനാടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി ഹെല്‍ത്ത് സെന്ററിന് സമീപത്തെ ടി ചൈതന്യ (20) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കൊല്ലത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് അലാമി പള്ളിയിലെ അജയന്റെ ഏക മകളാണ് ചൈതന്യ.
ഇന്നലെ രാത്രിയിലായിരുന്നു അപകടം. തെന്മലയില്‍ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ഓടിച്ച സഹപാഠി ബി എം.ഗോവിന്ദ് (20) ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍...
16 Jun 2025 7:38 AM GMTചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMT