- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി വാക്താക്കളുടെ പ്രവാചക നിന്ദ അപലപനീയം: ഡോ. അബ്ദുള്‍ഹക്കീം അസ്ഹരി
വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
BY SRF6 Jun 2022 11:43 AM GMT
X
SRF6 Jun 2022 11:43 AM GMT
കോഴിക്കോട്: ബിജെപി വാക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം അപലപനീയമാണെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ഹക്കീം അസ്ഹരി.
വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലുമധിഷ്ഠിതമായ നമ്മുടെ പാരമ്പര്യങ്ങള്‍ക്ക് ചേരുന്നതല്ല ഇത്തരം സമീപനങ്ങള്‍. ഇതിനെതിരേ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ശിക്ഷ നടപടി പരിഗണനീയമാണ്. രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നു. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. നാളത്തെ ഇന്ത്യയെ നയിക്കുന്നതും ഈ മൂല്യങ്ങളായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Next Story
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര് പിടിയില്
24 Dec 2024 5:02 PM GMTഎന്സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്സിപ്പല്...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള് ബാങ്കുകള്...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില് 12 കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില് അങ്കണവാടിയുടെ മേല്ക്കൂര തകര്ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT