- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഓഫിസ് പോലിസ് പൊളിച്ചുനീക്കി
BY NSH30 Oct 2021 1:44 AM GMT

X
NSH30 Oct 2021 1:44 AM GMT
തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ഓഫിസ് പോലിസ് പൊളിച്ച് നീക്കി. വെള്ളിയാഴ്ച രാത്രി ജെസിബി ഉപയോഗിച്ചാണ് ഓഫിസ് പൊളിച്ചുനീക്കിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫിസാണ് പൊളിച്ചത്.
റോഡരികിലുള്ള ഓഫിസ് പൊളിക്കാനായി പോലിസെത്തിയതോടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് പോലിസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതോടെ കുടുതൽ പോലിസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു
27 Jun 2025 2:36 PM GMTഅലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വര്‍ഗീയ പ്രസംഗത്തില്‍ നടപടി വേണം: മുസ് ലിം ...
27 Jun 2025 2:28 PM GMTമുര്‍ഷിദാബാദ് അക്രമം പോലിസിന്റെ അനാസ്ഥമൂലം; ബിഎസ്എഫ് വിവേചനം കാണിച്ചു: ...
27 Jun 2025 2:22 PM GMTരണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT