- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചമ്രവട്ടം അപ്രോച്ച് റോഡ് നിര്‍മ്മാണം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി
അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിനായി 35.35 കോടിയുടെ കരാറാണ് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. ഈ മാസം 30ന് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
BY TMY19 March 2021 2:50 AM GMT

X
TMY19 March 2021 2:50 AM GMT
കൊച്ചി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില് ഹൈക്കോടതി വിജിലന്‍സിന്റെ വിശദീകരണം തേടി.
അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിനായി 35.35 കോടിയുടെ കരാറാണ് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.ടി ഒ സൂരജിന്റെ മുന്‍ കൂര് ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
കാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട്...
3 May 2025 3:44 AM GMTബജ്റങ് ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ മരണം; പ്രതികളെ കുറിച്ച് സൂചന...
3 May 2025 3:31 AM GMTഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച്...
3 May 2025 3:16 AM GMTഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
3 May 2025 2:33 AM GMTഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്ലിം...
3 May 2025 2:28 AM GMTകോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ...
3 May 2025 1:49 AM GMT