- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി
വിദേശത്തുള്ള അനിത പുല്ലയിലിന്റെ മൊഴി വീഡിയോ കോള്‍ വഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.മോന്‍സണുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ അനിതയില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം
BY TMY21 Oct 2021 5:51 AM GMT

X
TMY21 Oct 2021 5:51 AM GMT
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ വിദേശ മലയാളി വനിത അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച സംഘം രേഖപ്പെടുത്തി.വിദേശത്തുള്ള അനിത പുല്ലയിലിന്റെ മൊഴി വീഡിയോ കോള്‍ വഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.
മോന്‍സണുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ അനിത പുല്ലയില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെട്ടതെന്നും മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനെക്കുറിച്ച് തുടക്കത്തില്‍ അറിയില്ലായിരുന്നുവെന്നും അനിത ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.
അനിത പുല്ലയിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നാണ് വിവരം.
Next Story
RELATED STORIES
ഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMT18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTകോഴിയും മീനുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
3 Jun 2025 3:45 PM GMT