- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
BY NSH7 May 2020 10:05 AM GMT

X
NSH7 May 2020 10:05 AM GMT
പത്തനംതിട്ട: പുലിയുടെ ആക്രമണത്തില്‍ പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷ് മാത്യുവാണ് കൊല്ലപ്പെട്ടത്. കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ ജോലിചെയ്യവെ ബിനീഷിനുമേല്‍ പുലി ചാടിവീഴുകയായിരുന്നു.
ബിനീഷ് റബര്‍ ടാപ്പിങ് കരാര്‍ തൊഴിലാളിയായിരുന്നു. കൂടെ ജോലിചെയ്യുന്ന തൊഴിലാളികളാണ് ബിനീഷിനെ ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story
RELATED STORIES
കെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി...
3 July 2025 6:39 AM GMTബീവറേജ് ഷോപ്പിനെതിരെ എസ്ഡിപിഐ പ്രതിഷേധം
3 July 2025 6:25 AM GMT