- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചേപ്പാട് വാഹനാപകടം; ചികില്‍സയിലിരുന്നയാള്‍ മരിച്ചു
BY NSH2 Feb 2021 12:45 AM GMT

X
NSH2 Feb 2021 12:45 AM GMT
ആലപ്പുഴ: ചേപ്പാട്ട് ലോറിയും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു. പുതിയവിള വെങ്കിടേശ്വര നിലയത്തില്‍ അരുണാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് എന്‍ടിപിസി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.
ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിര്‍ദിശയില്‍നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു. എതിര്‍ദിശയില്‍നിന്നും വന്ന കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കരീലക്കുളങ്ങര സ്വദേശികളായ നാസ്, രമേശ്, അരുണ്‍, വിഷ്ണു എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെയാണ് അരുണ്‍ മരിച്ചത്. ലോറിയുടെ പിന്നില്‍ ഇടിച്ച കാറിലെ യാത്രികര്‍ക്കും പരിക്കുണ്ട്.
Next Story
RELATED STORIES
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMT