Kerala

മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ ഉപയോഗിക്കാൻ പുതിയ ഇന്നോവ കാറുകൾ

ഇവയ്ക്ക് രണ്ടിനുമായി 72 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് അനുവദിച്ചത്.

മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ ഉപയോഗിക്കാൻ പുതിയ ഇന്നോവ കാറുകൾ
X

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഡൽഹിയിൽ പുതിയ വാഹനം വാങ്ങും. ഇവർ ഡൽഹിയിലെത്തുമ്പോൾ ഉപയോഗിക്കാനുള്ളതാണ് ഈ കാറുകൾ. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിക്കുക. ഇവയ്ക്ക് രണ്ടിനുമായി 72 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Next Story

RELATED STORIES

Share it