- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൽസ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
മത്സ്യത്തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു ഇമെയിൽ സന്ദേശം അയച്ചു.
BY SDR1 March 2020 2:15 PM GMT

X
SDR1 March 2020 2:15 PM GMT
തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മത്സ്യത്തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു ഇമെയിൽ സന്ദേശം അയച്ചു.

അഹാരം പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന മാധ്യമ വാർത്ത വളരെ അധികം ആശങ്ക ഉളവാക്കുന്നതാണു ഇക്കാര്യത്തിൽ ഇവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനോടപ്പം കാലതാമസം കുടാതെ ഇവരെ മടക്കിക്കൊണ്ട് വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
യുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMTലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ...
28 March 2025 3:51 AM GMTവൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMTറമദാനിലെ പൊതുമാപ്പ്; അഞ്ഞൂറില്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
28 March 2025 3:10 AM GMTതാമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMT