- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുമ്പാവൂരില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെടിയേറ്റു
ആദില്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്.ഇദ്ദേഹത്തെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.നിസാറും ആദിലും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവെയ്പിലും കലാശിച്ചതെന്നാണ് പറയുന്നത്
BY TMY11 Nov 2020 4:27 AM GMT

X
TMY11 Nov 2020 4:27 AM GMT
കൊച്ചി: പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ രണ്ടും സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വെടിവെയ്പില്‍ കലാശിച്ചു.ആദില്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്.ഇദ്ദേഹത്തെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
നിസാറും ആദിലും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കാണ് സംഘര്‍ഷത്തിലും വെടിവെയ്പിലും കലാശിച്ചതെന്നാണ് പറയുന്നത്.ഇന്ന് പുലര്‍ച്ചയോടെ പാലക്കാട്ട് താഴത്താണ് സംഭവം. കാറില്‍ എത്തിയ നിസാറും സംഘവും ആദില്‍ നെ ആദ്യം ആക്രമിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ആദിലിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നും പറയുന്നു.സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.അക്രമി സംഘം സഞ്ചരിച്ച വാഹനം പോലിസ് കണ്ടെത്തിയതായി സൂചനയുണ്ട്.
Next Story
RELATED STORIES
ഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ലൈവ് നിര്‍ത്തി ഇസ്രായേലി ചാനലുകള്‍
17 Jun 2025 12:16 PM GMTസഹായം കാത്തു നിന്നവർക്കു നേരേ ഷെല്ലാക്രമണം: 47 ഫലസ്തീനികൾ...
17 Jun 2025 10:38 AM GMTഇസ്രായേൽ-ഇറാൻ സംഘർഷം; ഇസ്രായേലിനുണ്ടായത് ഇതുവരെ 277 മില്യൺ ഡോളർ...
17 Jun 2025 10:11 AM GMTസത്യം പറയുന്നവർക്കു നേരേ വെടിവയ്ക്കുന്നത് ഇസ്രായേലിൻ്റെ ഭീരുത്വം; ഇറാൻ ...
17 Jun 2025 9:38 AM GMTഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച്...
17 Jun 2025 8:21 AM GMTഗസയില്‍ ഗോലാനി ബ്രിഗേഡിലെ സൈനികന് കൂടി കൊല്ലപ്പെട്ടു
17 Jun 2025 5:06 AM GMT