- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്തു നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരും: കെ വി തോമസ്
തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ കേള്ക്കണമെന്ന്കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അച്ചടക്ക സമിതിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും കെ വി തോമസ് പറഞ്ഞു
BY TMY26 April 2022 8:11 AM GMT
X
TMY26 April 2022 8:11 AM GMT
കൊച്ചി: തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്തിയുമായ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കോണ്‍ഗ്രസ് പ്രസിഡന്റിന് താന്‍ കത്തയച്ചിട്ടുണ്ട്.അച്ചടക്ക സമിതിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും കെ വി തോമസ് പറഞ്ഞു.
എന്തു നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും.എന്തു നടപടിയാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് തനിക്കറിയില്ല.എന്തു തന്നെയായാലും മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.തന്റെ നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് എന്ന വികാരവും കാഴ്ചപ്പാടുമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT