- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാണി സി കാപ്പനെയും എന്‍സിപിയെയും സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും
ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.അതില്‍ ഒരു തെറ്റുമില്ല.സന്തോഷമാണെന്നും ചോദ്യത്തിന് മാറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി.മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷമെന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നത് പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി:മാണി സി കാപ്പനെയും എന്‍സിപിയെയും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും.മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ വന്നാല്‍ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.അതില്‍ ഒരു തെറ്റുമില്ല.സന്തോഷമാണെന്നും ചോദ്യത്തിന് മാറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി.
മാണി സി കാപ്പന്‍ മാത്രമല്ല എന്‍സിപി പാര്‍ടിയെ തന്നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നത് പരിഗണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ആര്‍സിബി താരം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പരാതിയുമായി യുപി...
29 Jun 2025 7:05 AM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMT