- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശലംഘന നോട്ടീസ്
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ സ്‌പീക്കര്‍ക്ക് കോണ്‍ഗ്രസിന്‍റെ അവകാശ ലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കിയത്.
രവിശങ്കര്‍ പ്രസാദിന്‍റെ പ്രസ്‌താവന നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈകടത്തലാണെന്നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് നൽകിയ കത്തിൽ ആരോപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31ന് വൈകിട്ട് തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസിലാണ് രവിശങ്കര്‍ പ്രസാദ് നിയമസഭാ പ്രമേയത്തിനെതിരെ രംഗത്തുവന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത നിയമസഭയ്ക്കുണ്ട്. മുന്‍പും സമാനമായ പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ചു കൊണ്ട് നടത്തുന്ന പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സഭയുടെ അവകാശ ലംഘനമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്‌പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ സി ജോസഫ് ആവശ്യപ്പെട്ടു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT