- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിലെ ഏഴ് കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി
ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കണം. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
BY APH29 July 2020 3:27 AM GMT

X
APH29 July 2020 3:27 AM GMT
കോഴിക്കോട്: പുതുതായി കൊവിഡ് രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴ് പ്രദേശങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നഗരത്തില്‍ ചെട്ടികുളം, മീഞ്ചന്ത, പുതിയറ എന്നീ പ്രദേശങ്ങളും മാടാക്കര, മുതുവണ്ണാച്ച, കനിയോട്, വൈക്കിലശ്ശേരി പ്രദേശങ്ങളിലും പ്രഖ്യാപിച്ച കണ്ടെന്‍മെന്റ് സോണ്‍ ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കണം. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്ലിംകളെ ഭൂമി വാങ്ങുന്നതില്‍...
4 July 2025 2:35 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMTകര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന്...
4 July 2025 2:07 PM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘം ഇറാന് വിട്ടു
4 July 2025 1:42 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
4 July 2025 1:33 PM GMT''താടിയും തൊപ്പിയുമുള്ളവര്ക്ക് ശുദ്ധ മറാത്തി സംസാരിക്കാനാവുമോ ?''ഭാഷാ ...
4 July 2025 1:25 PM GMT