- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം
മൃതദേഹം അവിടെ സംസ്‌കരിക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്
BY SDR3 Jun 2020 12:45 PM GMT

X
SDR3 Jun 2020 12:45 PM GMT
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച വൈദികന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം. വട്ടിയൂര്‍ക്കാവിലെ മലമുകള്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. മൃതദേഹം അവിടെ സംസ്‌കരിക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നലെയാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെ.ജി. വര്‍ഗീസ് (77) ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പില്‍ പരിശോധനക്കയച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMT