- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍
BY NSH20 Feb 2021 8:24 AM GMT

X
NSH20 Feb 2021 8:24 AM GMT
ആലപ്പുഴ: പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റിലായി. ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ഉമ ശങ്കറിനെ (54) യാണ് പുളിങ്കുന്ന് പോലിസ് അറസ്റ്റുചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാള്‍ മൂന്നുവര്‍ഷമായി ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അഭിഭാഷകന്‍ പിടിയിലായത്. പരാതി നല്‍കിയതോടെ മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍നിന്നാണ് പിടികൂടിയത്.
Next Story
RELATED STORIES
പാകിസ്താനി ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍
30 Jun 2025 1:17 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMTതെലങ്കാനയിലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു
30 Jun 2025 12:24 PM GMTടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന് പുതിയ പരിശീലകന്
30 Jun 2025 12:11 PM GMT