- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ജില്ലയില്‍ ഇന്ന് 73 പേര് രോഗമുക്തരായി.

ഇടുക്കി: ജില്ലയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 73 പേര് രോഗമുക്തരായി.
ഉറവിടം വ്യക്തമല്ലാത്തവര്‍
കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (39)
കാഞ്ചിയാര്‍ സ്വദേശിനി (51)
കാഞ്ചിയാര്‍ വെള്ളിലാങ്കണ്ടം സ്വദേശി (40)
കട്ടപ്പന കൊച്ചുതോവാള സ്വദേശി (30)
മറയൂര്‍ സ്വദേശിനി (64)
തൊടുപുഴ കാഞ്ഞാര്‍ സ്വദേശി (62)
തൊടുപുഴ കാരിക്കോട് സ്വദേശിനി (25)
തൊടുപുഴ സ്വദേശിനി (42)
ഉടുമ്പന്‍ചോല സ്വദേശിനി (76)
വണ്ടിപ്പെരിയാര്‍ ചക്കുപള്ളം സ്വദേശിനി (18)
വണ്ടിപ്പെരിയാര്‍ പാറമട സ്വദേശിനി (30)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (22, 18)
വെള്ളിയാമറ്റം സ്വദേശിനി (51)
ഉടുമ്പന്നൂര്‍ സ്വദേശി (90)
സമ്പര്‍ക്കരോഗികള്‍
അടിമാലി മുനിതണ്ട് സ്വദേശി (41)
അടിമാലി മന്നാംകാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര് (പുരുഷന് 32, 28, 58. സ്ത്രീ 80, 54)
കുടയത്തൂര്‍ മഞ്ഞപ്ര സ്വദേശിനി (39)
അറക്കുളം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്ന് പേര് (30, 62, 2)
കാഞ്ചിയാര്‍ വെള്ളിലാങ്കണ്ടം സ്വദേശിയായ എട്ട് വയസ്സുകാരന്
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി (19)
കരിങ്കുന്നം സ്വദേശിനി (52)
കരിങ്കുന്നം സ്വദേശി (27)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (74)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (54)
കട്ടപ്പന മുളകരമേട് സ്വദേശി (53)
കട്ടപ്പന സ്വദേശി (35)
കട്ടപ്പന സ്വദേശിനി (24)
കൊന്നത്തടി പണിക്കന്‍കുടി സ്വദേശികള്‍ (53, 26)
കുടയത്തൂര്‍ സ്വദേശികള്‍ (32, 68, 58, 62)
മൂന്നാര്‍ സ്വദേശികള്‍ (47,33, 29, 42)
മൂന്നാര്‍ സ്വദേശിനി (40)
പുറപ്പുഴ സ്വദേശി (17)
ഉടുമ്പന്‍ചോല സ്വദേശി (95)
ഉടുമ്പന്നൂര്‍ സ്വദേശിനി (26)
ഉപ്പുതറ വളകോട് സ്വദേശികളായ ദമ്പതികള്‍ (65, 60)
ഉപ്പുതറ സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേര് (31, 54, 4, 5)
ഉപ്പുതറ സ്വദേശിനി (26)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (17, 52, 24, 59, 32, 22, 26, 50, 56)
വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (40, 43, 47, 50, 65)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (32)
ആഭ്യന്തരയാത്ര
അയ്യപ്പന്കോവിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (പുരുഷന് 47, 40, 22. സ്ത്രീ 42, 14, 45, 38, 28, 25, 42, 38).
മൂന്നാര്‍ സ്വദേശിനി (45)
പള്ളിവാസല്‍ സ്വദേശിനി (13)
തൊടുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ (19, 18, 27, 22, 21, 32)
ഉടുമ്പന്‍ചോല സ്വദേശിനി (32)
വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ (26, 40, 36, 24, 23, 38, 18, 18)
വിദേശത്ത് നിന്നെത്തിയവര്‍
മുട്ടം സ്വദേശി (37)
തൊടുപുഴ സ്വദേശി (42)
രോഗമുക്തരായവര്‍
അയ്യപ്പന്‍കോവില്‍- 2
ബൈസണ്‍വാലി - 3
ഇടവെട്ടി - 1
കാഞ്ചിയാര്‍ - 2
കരിമണ്ണൂര്‍ - 4
കരിങ്കുന്നം - 5
കരുണാപുരം - 5
കുമാരമംഗലം-1
കുമളി- 3
മൂന്നാര്‍ - 1
മുട്ടം - 3
നെടുങ്കണ്ടം - 4
പാമ്പാടുംപാറ - 3
പീരുമേട് - 3
പെരുവന്താനം - 1
രാജാക്കാട് - 3
രാജകുമാരി - 2
ശാന്തന്‍പാറ - 1
സേനാപതി - 3
തൊടുപുഴ - 4
ഉടുമ്പന്‍ചോല -12
വണ്ടന്മേട് - 3
വാഴത്തോപ്പ് - 4
RELATED STORIES
അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTഹരിയാനയില്‍ മോഡലിനെ കൊന്ന വിവാഹിതനായ ആണ്‍സുഹൃത്ത് പിടിയില്‍
17 Jun 2025 7:40 AM GMTപുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
17 Jun 2025 7:31 AM GMTഓപറേഷൻ സിന്ദൂർ: ട്രംപിൻ്റെ അവകാശവാദത്തിന് മോദി സർക്കാർ മറുപടി പറയണം:...
17 Jun 2025 7:13 AM GMTവയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMT