- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്ക് വൈറസ് ബാധ, 112 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 539 ആയി
പാലക്കാട്: ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 56 പേര്‍, വിദേശത്തുനിന്ന് വന്ന 6 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 31 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 112 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേര്‍ എറണാകുളം ജില്ലയിലും പത്തുപേര്‍ തൃശൂര്‍ ജില്ലയിലും, 14 പേര്‍ കോഴിക്കോട് ജില്ലയിലും 17 പേര്‍ മലപ്പുറം ജില്ലയിലും രണ്ടുപേര്‍ വീതം കണ്ണൂര്‍ വയനാട് ജില്ലകളിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ചികില്‍സയിലുണ്ട്.
രോഗബാധിതരുടെ വിശദാംശങ്ങള്‍
സൗദി-1
പിരായിരി സ്വദേശി (56 പുരുഷന്‍)
യുഎഇ-1
വണ്ടാഴി സ്വദേശി (39 പുരുഷന്‍)
ബഹറിന്‍-2
പുതുപ്പരിയാരം സ്വദേശികള്‍ (23,24 പുരുഷന്മാര്‍)
ഇറാക്ക്-1
കടമ്പഴിപ്പുറം സ്വദേശി (32 പുരുഷന്‍)
കുവൈത്ത്-1
മലമ്പുഴ സ്വദേശി (36 പുരുഷന്‍)
തമിഴ്‌നാട്-6
കടമ്പഴിപ്പുറം സ്വദേശികള്‍ (10 ആണ്‍കുട്ടി,1 പെണ്‍കുട്ടി, 30 സ്ത്രീ, 36 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (43 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (49 പുരുഷന്‍)
രാജസ്ഥാന്‍-1
തെങ്കര സ്വദേശി (24 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധ-31
കാഞ്ഞിരപ്പുഴ സ്വദേശികള്‍ (22, 38 പുരുഷന്മാര്‍)
മേലാമുറി സ്വദേശി (23 പുരുഷന്‍)
കപ്പൂര്‍ സ്വദേശി (58 സ്ത്രീ)
കോട്ടത്തറ സ്വദേശി (32 പുരുഷന്‍)
ഒഴലപ്പതി സ്വദേശികള്‍ (61 പുരുഷന്‍ 58 സ്ത്രീ)
തെങ്കര സ്വദേശികള്‍ (63 പുരുഷന്‍ 52 സ്ത്രീ)
സുല്‍ത്താന്‍പേട്ട സ്വദേശികള്‍ (75 പുരുഷന്‍ 66 സ്ത്രീ)
ചിറ്റൂര്‍ സ്വദേശി (23 സ്ത്രീ)
കോങ്ങാട് സ്വദേശികള്‍ (29, 65 പുരുഷന്മാര്‍)
കിഴക്കഞ്ചേരി സ്വദേശി (66 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (18,65 പുരുഷന്മാര്‍)
ഒറ്റപ്പാലം സ്വദേശികള്‍ (20,47 സ്ത്രീകള്‍)
പാലക്കാട് നഗരസഭ കോളേജ് റോഡ് സ്വദേശി (75 സ്ത്രീ)
ചിതലി സ്വദേശി (26 സ്ത്രീ)
കുഴല്‍മന്ദം സ്വദേശി (38 സ്ത്രീ)
കുത്തന്നൂര്‍ സ്വദേശി (11 പെണ്‍കുട്ടി)
വടക്കന്തറ സ്വദേശി (40 പുരുഷന്‍)
വണ്ണാമട സ്വദേശി (64 പുരുഷന്‍)
പട്ടാമ്പി സ്വദേശി (32 പുരുഷന്‍)
പല്ലശ്ശന സ്വദേശി (39 സ്ത്രീ)
പട്ടഞ്ചേരി സ്വദേശി (55 പുരുഷന്‍)
കുമരംപുത്തൂര്‍ സ്വദേശി (18 പുരുഷന്‍)
കല്‍പ്പാത്തി സ്വദേശി (21 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (40 പുരുഷന്‍)
സമ്പര്‍ക്കം-56
കപ്പൂര്‍ സ്വദേശികള്‍ (32, 50, 34 പുരുഷന്മാര്‍, 10, 17 ആണ്‍കുട്ടികള്‍, 24, 47 സ്ത്രീകള്‍)
വല്ലപ്പുഴ സ്വദേശികള്‍ (40 പുരുഷന്‍, 16, 17 ആണ്‍കുട്ടികള്‍, 13 പെണ്‍കുട്ടി, 36, 67 സ്ത്രീകള്‍)
തൃത്താല സ്വദേശികള്‍ (12, 14 ആണ്‍കുട്ടികള്‍, 30 പുരുഷന്‍, 8 പെണ്‍കുട്ടി, 44, 40 സ്ത്രീ)
പുതുശ്ശേരി സ്വദേശികള്‍ (3, 5 ആണ്‍കുട്ടികള്‍, 7,12 പെണ്‍കുട്ടികള്‍, 24 സ്ത്രീ)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (23, 25, 59 പുരുഷന്മാര്‍, 85 സ്ത്രീ)
ചന്ദ്രനഗര്‍ സ്വദേശി (29 പുരുഷന്‍)
പാലക്കാട് നഗരസഭ (47 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശികള്‍ (37, 50 പുരുഷന്മാര്‍, 37 സ്ത്രീ)
നല്ലേപ്പിള്ളി സ്വദേശി (75 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (59 പുരുഷന്‍)
മലമ്പുഴ സ്വദേശി (28 പുരുഷന്‍)
പിരായിരി സ്വദേശി (47 സ്ത്രീ)
കഞ്ചിക്കോട് സ്വദേശികള്‍ (60 പുരുഷന്‍ 54 സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശികള്‍ (4 പെണ്‍കുട്ടി, 25, 44 സ്ത്രീകള്‍)
കുഴല്‍മന്ദം സ്വദേശി (63 പുരുഷന്‍)
കാഞ്ഞിരപ്പുഴ സ്വദേശികള്‍ (14, 16 ആണ്‍കുട്ടികള്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (42 പുരുഷന്‍)
പുതുക്കോട് സ്വദേശികള്‍ (26, 44 പുരുഷന്മാര്‍)
കോങ്ങാട് സ്വദേശി (37 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശികള്‍ (38 പുരുഷന്‍ 30 സ്ത്രീ)
കൂടാതെ കഞ്ചിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് വന്ന അന്തര്‍സംസ്ഥാന തൊഴിലാളി (21 പുരുഷന്‍)
എറണാകുളം സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന കണ്ണാടി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (24)
പാലക്കാട് സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന ഒലവക്കോട് റെയില്‍വേ കോളനി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (30)
ഒറ്റപ്പാലം സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (33)
പാലക്കാട് സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന തേങ്കുറിശ്ശി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(29) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMTസെയ്ഫ് അലി ഖാനെ കുത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
16 Jan 2025 1:56 PM GMTഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലു പേര്‍ ഒഴുക്കില്‍ ...
16 Jan 2025 1:51 PM GMT''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMT