- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 117 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 197, സമ്പര്‍ക്കം വഴി 102 പേര്‍ക്ക് വൈറസ്
ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കോഴിക്കോട് കോര്പറേഷന് - 1 (ബേപ്പൂര്‍)
കൊയിലാണ്ടി - 1
നരിപ്പറ്റ- 1
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4
ചെക്യാട് - 1
കൊയിലാണ്ടി - 1
നൊച്ചാട് - 1
ചാത്തമംഗലം - 1 (അന്തര്‍സംസ്ഥാനത്ത് നിന്നും വന്നയാള്‍)
ഉറവിടം വ്യക്തമല്ലാത്തവര്‍ - 8
കോഴിക്കോട് കോര്പറേഷന് - 1
ചോറോട് - 1
കൊടിയത്തൂര്‍ - 1
നൊച്ചാട് - 1
പെരുവയല്‍ - 1
തലക്കുളത്തൂര്‍ - 1
വടകര - 2
സമ്പര്‍ക്കം വഴി- 102
കോഴിക്കോട് കോര്പറേഷന്- 30
(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്- 59, നടക്കാവ്, തോപ്പയില്‍)
അത്തോളി - 03
ആയഞ്ചേരി - 06
ബാലുശ്ശേരി - 01
ചോറോട് - 02
ഫറോക്ക് - 05
കടലുണ്ടി - 04
കക്കോടി - 01
കൊടുവളളി - 01
കൊയിലാണ്ടി - 04
പെരുവയല്‍ - 02 (ആരോഗ്യപ്രവര്‍ത്തക 1)
മണിയൂര്‍ - 06
മരുതോങ്കര - 02 (ആരോഗ്യപ്രവര്‍ത്തക 1)
നടുവണ്ണൂര്‍ - 15
നൊച്ചാട് - 03
ഒഞ്ചിയം - 01
തിരുവളളൂര്‍ - 01
ഉളളിയേരി - 01
വടകര - 04
ഒളവണ്ണ - 01 (ആരോഗ്യപ്രവര്ത്തകന് )
വില്യാപ്പളളി - 06
വളയം - 01
വാണിമേല്‍ - 01
താമരശ്ശേരി - 01
സ്ഥിതിവിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍- 1956
കോഴിക്കോട് മെഡിക്കല്‍ കോളജ് - 151
ഗവ. ജനറല്‍ ആശുപത്രി- 207
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്എല്‍ടിസി - 175
കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസി - 262
ഫറോക്ക് എഫ്എല്‍ടിസി - 106
എന്‍ഐടി മെഗാ എഫ്എല്‍ടിസി - 245
എഡബ്ല്യുഎച്ച് എഫ്എല്‍ടിസി - 192
മണിയൂര്‍ നവോദയ എഫ്എല്‍ടിസി - 190
എന്‍ഐടി - നൈലിറ്റ് എഫ്എല്‍ടിസി - 37
മിംസ് എഫ്എല്‍ടിസികള്‍ - 44
മറ്റു സ്വകാര്യാശുപത്രികള്‍ - 325
മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍- 22
(മലപ്പുറം - 8, കണ്ണൂര്‍- 5, പാലക്കാട്- 1, ആലപ്പുഴ- 2, തൃശൂര്‍- 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1 )
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍- 125
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT