- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോട്ടയത്ത് 119 പുതിയ രോഗികള്‍; 118 പേര്‍ക്കും സമ്പര്‍ക്കം, 128 പേര്‍ രോഗമുക്തരായി
നിലവില്‍ 1,589 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 4,681 പേര്‍ രോഗബാധിതരായി. 3,059 പേര്‍ രോഗമുക്തി നേടി.
കോട്ടയം: ജില്ലയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1,573 പരിശോധനാഫലങ്ങളാണ് പുതുതായി ലഭിച്ചത്. പുതിയ രോഗികളില്‍ 12 പേര്‍ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര്‍ വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്പാടി, തലയാഴം-4 വീതം
എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. രോഗം ഭേദമായ 128 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1,589 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 4,681 പേര്‍ രോഗബാധിതരായി. 3,059 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16,289 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
1.ഈരാറ്റുപേട്ട സ്വദേശി (47)
2.ഈരാറ്റുപേട്ട സ്വദേശി (59)
3.ഈരാറ്റുപേട്ട സ്വദേശിനി (32)
4.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (33)
5.ഈരാറ്റുപേട്ട സ്വദേശി (18)
6.ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി (59)
7.ഈരാറ്റുപേട്ട സ്വദേശി (40)
8.ഈരാറ്റുപേട്ട സ്വദേശിനി (40)
9.ഈരാറ്റുപേട്ട സ്വദേശി (23)
10.ഈരാറ്റുപേട്ട സ്വദേശിനി(80)
11.ഈരാറ്റുപേട്ട സ്വദേശി (60)
12.ഈരാറ്റുപേട്ട സ്വദേശി (35)
13.കോട്ടയം ചുങ്കം സ്വദേശി(23)
14.കോട്ടയം തിരുനക്കര സ്വദേശി (56)
15.കോട്ടയം വേളൂര്‍ സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശിനി (11)
17.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(2)
18.കോട്ടയം കാരാപ്പുഴ സ്വദേശിനി (35)
19.കോട്ടയം കോടിമത സ്വദേശി (25)
20.കോട്ടയം സ്വദേശി (28)
21.കോട്ടയം സ്വദേശി (33)
22.കോട്ടയം നാഗമ്പടം സ്വദേശി(22)
23.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(28)
24.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(68)
25.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (22)
26.ഏറ്റുമാനൂര്‍ സ്വദേശി (18)
27.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (58)
28.ഏറ്റുമാനൂര്‍ സ്വദേശി (21)
29.ഏറ്റുമാനൂര്‍ സ്വദേശിനി(61)
30.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശിനിയായ പെണ്‍കുട്ടി (2)
31.ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി (60)
32.ഏറ്റുമാനൂര്‍ സ്വദേശി (51)
33.അയ്മനം മരിയാതുരുത്ത് സ്വദേശിനി (36)
34.അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി (13)
35.അയ്മനം മരിയാതുരുത്ത് സ്വദേശിയായ ആണ്‍കുട്ടി (10)
36.അയ്മനം മരിയാതുരുത്ത് സ്വദേശിനി (87)
37.അയ്മനം മരിയാതുരുത്ത് സ്വദേശിനി (56)
38.അയ്മനം പരിപ്പ് സ്വദേശി(83)
39.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)
40.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ ആണ്‍കുട്ടി (11)
41.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (69)
42.ചങ്ങനാശേരി പെരുന്ന സ്വദേശിനി (51)
43.ചങ്ങനാശേരി പുഴവാത് സ്വദേശിനിയായ പെണ്‍കുട്ടി (10)
44.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)
45.എരുമേലി സ്വദേശി (44)
46.എരുമേലി സ്വദേശി( 24)
47.എരുമേലി സ്വദേശിനി (32)
48.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി(59)
49.കരൂര്‍ സ്വദേശി (34)
50.കരൂര്‍ വള്ളിച്ചിറ സ്വദേശി (16)
51.കരൂര്‍ വള്ളിച്ചിറ സ്വദേശി (24)
52.കരൂര്‍ സ്വദേശി (43)
53.മീനടം സ്വദേശി (82)
54.മീനടം സ്വദേശിനി(20)
55.മീനടം സ്വദേശിനിയായ പെണ്‍കുട്ടി(11)
56.മീനടം സ്വദേശിനി(54)
57.പാമ്പാടി സ്വദേശിനി (50)
58.പാമ്പാടി സ്വദേശി (61)
59.പാമ്പാടി സ്വദേശിനി(30)
60.പാമ്പാടി വെള്ളൂര്‍ സ്വദേശി (45)
61.പുതുപ്പള്ളി സ്വദേശിനി (33)
62.പുതുപ്പള്ളി സ്വദേശിനി (61)
63.പുതുപ്പള്ളി സ്വദേശി (26)
64.പുതുപ്പള്ളി സ്വദേശിനി(67)
65.തലപ്പലം സ്വദേശിനി (53)
66.തലയാഴം സ്വദേശിനി (48)
67.തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി (15)
68.തലയാഴം സ്വദേശിനി (51)
69.മുണ്ടക്കയം സ്വദേശി (65)
70.മുണ്ടക്കയം സ്വദേശിനി(76)
71.മുണ്ടക്കയം സ്വദേശി ( 65)
72.അതിരമ്പുഴ സ്വദേശി (19)
73.അതിരമ്പുഴ സ്വദേശിനി(82)
74.അതിരമ്പുഴ സ്വദേശിനി (39)
75.കാണക്കാരി സ്വദേശി(40)
76.കാണക്കാരി സ്വദേശി (34)
77.കാണക്കാരി സ്വദേശിനി(57)
78.വെളിയന്നൂര്‍ പുതുവേലി സ്വദേശിനി(74)
79.വെളിയന്നൂര്‍ സ്വദേശിനി(44)
80.വെളിയന്നൂര്‍ സ്വദേശി(28)
81.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി (55)
82.അയര്‍ക്കുന്നം സ്വദേശിനി (56)
83.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി(33)
84.ആര്‍പ്പുക്കര ചീപ്പുങ്കല്‍ സ്വദേശി(71)
85.ആര്‍പ്പുക്കര സ്വദേശിനി(46)
86.മാടപ്പള്ളി മാമൂട് സ്വദേശിയായ ആണ്‍കുട്ടി(2)
87.മാടപ്പള്ളി മാമൂട് സ്വദേശിനി(26)
88.നെടുംകുന്നം സ്വദേശിനി (62)
89.നെടുംകുന്നം സ്വദേശിനി(54)
90.പാലാ മൂന്നാനി സ്വദേശി(42)
91.പാലാ മൂന്നാനി സ്വദേശി (62)
92.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (24)
93.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി(22)
94.തിടനാട് കാളകെട്ടി സ്വദേശിനി (23)
95.തിടനാട് കാളകെട്ടി സ്വദേശിനിയായ പെണ്‍കുട്ടി(1)
96.തൃക്കൊടിത്താനം സ്വദേശി (30)
97.തൃക്കൊടിത്താനം സ്വദേശിനി (52)
98.ഉഴവൂര്‍ സ്വദേശി(33)
99.ഉഴവൂര്‍ സ്വദേശി (46)
100.വാഴപ്പള്ളി വെരൂര്‍ സ്വദേശി (32)
101.വാഴപ്പള്ളി സ്വദേശി (24)
102.കങ്ങഴ സ്വദേശി (23)
103.കങ്ങഴ പത്തനാട് സ്വദേശി(33)
104.അകലക്കുന്നം മറ്റക്കര സ്വദേശി (41)
105.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി(49)
106.കൂട്ടിക്കല്‍ സ്വദേശിനി (49)
107.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (5)
108.കുറവിലങ്ങാട് പകലോമറ്റം സ്വദേശി(49)
109.പായിപ്പാട് സ്വദേശി(30)
110.കുറിച്ചി സ്വദേശി (35)
111.വിജയപുരം മാങ്ങാനം സ്വദേശി(56)
112.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(56)
113.തലയോലപ്പറമ്പ് പൊതി സ്വദേശി (35)
114.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)
115.ടിവി പുരം ചെമ്മനത്തുകര സ്വദേശിനി (21)
116.വാഴൂര്‍ സ്വദേശിയായ ആണ്‍കുട്ടി (2)
മറ്റു ജില്ലക്കാര്‍
117.ഇടുക്കി പശുപ്പാറ സ്വദേശി (54)
118.ആലപ്പുഴ കാവാലം സ്വദേശി (50)
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
119.മുബൈയില്‍നിന്ന് എത്തിയ കുറവിലങ്ങാട് കോഴ സ്വദേശി (50)
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT