- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഇന്ന് 1,349 പേര്‍ക്ക് കൊവിഡ്; 1348 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം: ജില്ലയില്‍ 1,349 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 5,270 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 25.59 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 556 പുരുഷന്‍മാരും 576 സ്ത്രീകളും 217 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3,004 പേര്‍ രോഗമുക്തരായി. 14,581 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,61,039 പേര്‍ കൊവിഡ് ബാധിതരായി. 1,45,595 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61,489 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം129
കാഞ്ഞിരപ്പള്ളി 128
പനച്ചിക്കാട് 108
ഏറ്റുമാനൂര്‍ 102
അയ്മനം 98
മൂന്നിലവ് 46
പൂഞ്ഞാര്‍, തിരുവാര്‍പ്പ് 40
ചങ്ങനാശേരി 33
ഈരാറ്റുപേട്ട 29
കോരുത്തോട് 26
നെടുംകുന്നം 23
ആര്‍പ്പൂക്കര, കരൂര്‍ 21
വാകത്താനം 20
തൃക്കൊടിത്താനം 19
മാടപ്പള്ളി, പായിപ്പാട്, കുറിച്ചി 18
വൈക്കം, പാലാ 15
ചെമ്പ്, എരുമേലി, മറവന്തുരുത്ത് 14
കറുകച്ചാല്‍, തലയോലപ്പറമ്പ്, ഉദയനാപുരം, കങ്ങഴ,
പാമ്പാടി 13
മണര്‍കാട്, അതിരമ്പുഴ, ചിറക്കടവ് 12
വിജയപുരം, മുണ്ടക്കയം 11
വാഴപ്പള്ളി, വാഴൂര്‍, തലപ്പലം 10
കടുത്തുരുത്തി, കുമരകം, തിടനാട്, പുതുപ്പള്ളി, കുറവിലങ്ങാട്, മീനച്ചില്‍, തലയാഴം 9
പള്ളിക്കത്തോട്, മാഞ്ഞൂര്‍, അയര്‍ക്കുന്നം 8
എലിക്കുളം, വെള്ളൂര്‍, പാറത്തോട് 7
കടപ്ലാമറ്റം, മീനടം, ടി.വി പുരം 6
പൂഞ്ഞാര്‍ തെക്കേക്കര, ഭരണങ്ങാനം, കല്ലറ, കടനാട്,കാണക്കാരി 5
കൂട്ടിക്കല്‍ 4
അകലക്കുന്നം, മുളക്കുളം, കൂരോപ്പട, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി, മുത്തോലി 3
വെളിയന്നൂര്‍, തീക്കോയി, രാമപുരം, ഞീഴൂര്‍, മേലുകാവ് 2
കൊഴുവനാല്‍, കിടങ്ങൂര്‍, ഉഴവൂര്‍, മണിമല 1
RELATED STORIES
'ഫ്രീ ഫലസ്തീന്' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി ...
1 Jun 2025 4:01 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMTഎലോണ്‍ മസ്ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക്...
31 May 2025 4:13 PM GMT