- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 178 പേര്‍ക്ക് കൂടി കൊവിഡ്; 177 പേര്‍ക്കും സമ്പര്‍ക്കം, ചികില്‍സയിലുള്ളത് 1,598 രോഗികള്‍
സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 29 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. രോഗം ഭേദമായ 124 പേര്‍ കൂടി ആശുപത്രി വിട്ടു.
കോട്ടയം: ജില്ലയില്‍ 178 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 2,253 പരിശോധനാഫലങ്ങളാണ് പുതുതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 29 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഈരാറ്റുപേട്ട - 19, തിരുവാര്‍പ്പ് - 18, കുറിച്ചി- 8, ഏറ്റുമാനൂര്‍- 7, കൂരോപ്പട, തൃക്കൊടിത്താനം- 5 വീതം, അതിരമ്പുഴ, കടപ്ലാമറ്റം, കരൂര്‍, മീനടം, പൂഞ്ഞാര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, വിജയപുരം- 4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 124 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1598 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 4,532 പേര്‍ രോഗബാധിതരായി. 2,931 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15,634 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
1.കോട്ടയം കലക്ടറേറ്റ് സ്വദേശിനി (48)
2.കോട്ടയം മരിയാതുരുത്ത് സ്വദേശി (34)
3.കോട്ടയം മരിയാതുരുത്ത് സ്വദേശിനി (52)
4.കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിനി (26)
5.കോട്ടയം നാഗമ്പടം സ്വദേശിനി (44)
6.കോട്ടയം വേളൂര്‍ സ്വദേശി (31)
7.കോട്ടയം വേളൂര്‍ സ്വദേശിനി (63)
8.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (55)
9.കോട്ടയം താഴത്തങ്ങാടി സ്വദേശി (29)
10.കോട്ടയം നാഗമ്പടം സ്വദേശി (48)
11.കോട്ടയം മരിയാതുരുത്ത് സ്വദേശി (31)
12.കോട്ടയത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി (38)
13.കോട്ടയം വേളൂര്‍ സ്വദേശിനി (32)
14.കോട്ടയം മറിയപ്പിള്ളി സ്വദേശിനി (29)
15.കോട്ടയം മൂലേടം സ്വദേശിനി (23)
16.കോട്ടയം മറിയപ്പിള്ളി സ്വദേശി (31)
17. കോട്ടയം മറിയപ്പിള്ളി സ്വദേശി (65)
18.കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി (43)
19.കോട്ടയം പൂവന്തുരുത്ത് സ്വദേശി (59)
20.കോട്ടയം മള്ളുശ്ശേരി സ്വദേശി (30)
21.കോട്ടയം ചുങ്കം സ്വദേശി (41)
22.കോട്ടയം ഒളശ്ശ സ്വദേശിനി (36)
23.കോട്ടയം പാക്കില്‍ സ്വദേശി (47)
24. കോട്ടയം നാട്ടകം സ്വദേശി (29)
25.കോട്ടയം ചിങ്ങവനം സ്വദേശി (49)
26.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി (38)
27.കോട്ടയം മരിയാതുരുത്ത് സ്വദേശിനി (27)
28.കോട്ടയം വേളൂര്‍ സ്വദേശി (65)
29.കോട്ടയം മുളന്‍കുഴി സ്വദേശിനി (34)
30.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (10)
31.ഈരാറ്റുപേട്ട നടയയ്ക്കല്‍ സ്വദേശിനി (52)
32.ഈരാറ്റുപേട്ട സ്വദേശി (59)
33.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (3)
34.ഈരാറ്റുപേട്ട സ്വദേശിനി (35)
35.ഈരാറ്റുപേട്ട സ്വദേശി (18)
36.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (14)
37.ഈരാറ്റുപേട്ട പനച്ചിപ്പാറ സ്വദേശി (37)
38.ഈരാറ്റുപേട്ട സ്വദേശിനി (60)
39.ഈരാറ്റുപേട്ട സ്വദേശി (60)
40.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി ( 15)
41.ഈരാറ്റുപേട്ട സ്വദേശിനി (50)
42.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി(3)
43.ഈരാറ്റുപേട്ട സ്വദേശി (62)
44.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (13)
45.ഈരാറ്റുപേട്ട സ്വദേശി (48)
46.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (15)
47.ഈരാറ്റുപേട്ട സ്വദേശിനി (40)
48.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി (60)
49.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (43)
50.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിനി (17)
51.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (23)
52. തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനിയായ പെണ്‍കുട്ടി (5)
53.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനി (36)
54.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനി (31)
55.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനിയായ പെണ്‍കുട്ടി (12)
56.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനി (75)
57.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശിനി (58)
58.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (46)
59.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (64)
60.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (34)
61.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (53)
62.തിരുവാര്‍പ്പ് സ്വദേശിനി (36)
63.തിരുവാര്‍പ്പ് സ്വദേശിനി (21)
64.തിരുവാര്‍പ്പ് സ്വദേശി (27)
65.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (48)
66.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (26)
67.കുറിച്ചി മലകുന്നം സ്വദേശി (30)
68.കുറിച്ചി സ്വദേശി (40)
69.കുറിച്ചി സ്വദേശി (43)
70.കുറിച്ചി സ്വദേശിനി (17)
71.കുറിച്ചി സ്വദേശിനി (35)
72.കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി (11)
73.കുറിച്ചി നീലംപേരൂര്‍ സ്വദേശി (64)
74. കുറിച്ചി എസ്.പുരം സ്വദേശിനി (40)
75.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (36)
76.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (46)
77.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (55)
78.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (23)
79.ഏറ്റുമാനൂര്‍ സ്വദേശി (61)
80.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (50)
81.ഏറ്റുമാനൂര്‍ സ്വദേശിനി (37)
82.കൂരോപ്പട അരുവിക്കുഴി സ്വദേശിനി (88)
83.കൂരോപ്പട അരുവിക്കുഴി സ്വദേശി (26)
84.കൂരോപ്പട അരുവിക്കുഴി സ്വദേശി (56)
85.കൂരോപ്പട സ്വദേശി (39)
86.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (48)
87.തൃക്കൊടിത്താനം സ്വദേശിനി (47)
88.തൃക്കൊടിത്താനം ഫാത്തിമാപുരം സ്വദേശി (77)
89.തൃക്കൊടിത്താനം സ്വദേശി (27)
90.തൃക്കൊടിത്താനം സ്വദേശിനി (54)
91.തൃക്കൊടിത്താനം സ്വദേശി (21)
92.അതിരമ്പുഴ മാന്നാനം സ്വദേശി (21)
93.അതിരമ്പുഴ സ്വദേശി (37)
94.അതിരമ്പുഴ ഗാന്ധിനഗര്‍ സ്വദേശിനി (42)
95.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശിനി (58)
96.കടപ്ലാമറ്റം സ്വദേശി (44)
97.കടപ്ലാമറ്റം സ്വദേശിയായ ആണ്‍കുട്ടി (13)
98. കടപ്ലാമറ്റം സ്വദേശിനിയായ പെണ്‍കുട്ടി (9)
99.കടപ്ലാമറ്റം സ്വദേശിനി (64)
100.കരൂര്‍ വള്ളിച്ചിറ സ്വദേശി (53)
101.കരൂര്‍ വള്ളിച്ചിറ സ്വദേശി (50)
102.കരൂര്‍ വള്ളിച്ചിറ സ്വദേശി (88)
103. കരൂര്‍ വള്ളിച്ചിറ സ്വദേശി (21)
104.മീനടം സ്വദേശി (49)
105.മീനടം സ്വദേശിനി (76)
106.മീനടം സ്വദേശിനി (29)
107.മീനടം സ്വദേശിനി (28)
108.പൂഞ്ഞാര്‍ സ്വദേശിനി (24)
109.പൂഞ്ഞാര്‍ സ്വദേശി (55)
110.പൂഞ്ഞാര്‍ സ്വദേശിനി (20)
111.പൂഞ്ഞാര്‍ സ്വദേശിനി (49)
112.പുതുപ്പള്ളി സ്വദേശി (54)
113.പുതുപ്പള്ളി സ്വദേശിനി (46)
114.പുതുപ്പള്ളി സ്വദേശി (36)
115.പുതുപ്പള്ളിയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി (26)
116.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി (28)
117.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിനി (60)
118.അയര്‍ക്കുന്നം നീറിക്കാട് സ്വദേശിയായ പെണ്‍കുട്ടി (6)
119.അയര്‍ക്കുന്നം സ്വദേശി (23)
120.വിജയപുരം മാങ്ങാനം സ്വദേശിനി (54)
121.വിജയപുരം മാങ്ങാനം സ്വദേശി (20)
122.വിജയപരും പാറമ്പുഴ സ്വദേശി (39)
123. വിജയപുരം പാറമ്പുഴ സ്വദേശി (89)
124.അയ്മനം സ്വദേശിനി (47)
125.അയ്മനം മരിയാതുരുത്ത് സ്വദേശിനി (68)
126.അയ്മനം മരിയാതുരുത്ത് സ്വദേശി (46)
127.ഉഴവൂര്‍ സ്വദേശി (29)
128.ഉഴവൂര്‍ സ്വദേശിനി (33)
129.ഉഴവൂര്‍ സ്വദേശി (47)
130.വാഴപ്പള്ളി ഇത്തിത്താനം സ്വദേശിനി (42)
131.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി (35)
132.വാഴപ്പളളി സ്വദേശി (52)
133.വെച്ചൂര്‍ സ്വദേശിനി (55)
134.വെച്ചൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (8)
135.തിടനാട് ചേറ്റുതോട് സ്വദേശിനി (37)
136.തിടനാട് ചേറ്റുതോട് സ്വദേശി (45)
137.തിടനാട് കാളക്കെട്ടി സ്വദേശിയായ ആണ്‍കുട്ടി (1)
138.കിടങ്ങൂര്‍ സ്വദേശി (24)
139.കിടങ്ങൂര്‍ സ്വദേശിനി (55)
140.കിടങ്ങൂര്‍ സ്വദേശി (28)
141.പാമ്പാടി സ്വദേശി (26)
142.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (48)
143.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (55)
144.ചങ്ങനാശേരി സ്വദേശിനി (61)
145.ചങ്ങനാശേരി പുഴവാത് സ്വദേശി (24)
146.കാണക്കാരി വെമ്പള്ളി സ്വദേശി (43)
147.കാണക്കാരി വെമ്പള്ളി സ്വദേശിനി (40)
148.കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശിയായ ആണ്‍കുട്ടി (11)
149.കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശിനി (46)
150.മാടപ്പള്ളി കുറുമ്പനാടം സ്വദേശി (63)
151.മാടപ്പള്ളി കുറുമ്പനാടം സ്വദേശിനി (34)
152.മണര്‍കാട് സ്വദേശി (45)
153.മണര്‍കാട് സ്വദേശിനി (37)
154.നെടുംകുന്നം സ്വദേശി (49)
155.നെടുംകുന്നം സ്വദേശി (46)
156. രാമപുരം സ്വദേശി (25)
157.രാമപുരം സ്വദേശി (25)
158.തീക്കോയി സ്വദേശി (36)
159.തീക്കോയി സ്വദേശിനി (33)
160.ഉദയനാപുരം നേരെകടവ് സ്വദേശിനി (37)
161.ഉദയനാപുരം സ്വദേശി (48)
162.കടനാട് നീലൂര്‍ സ്വദേശിനി (60)
163. ആര്‍പ്പൂക്കര സ്വദേശി (29)
164.മരങ്ങാട്ടുപ്പിള്ളി കുറിച്ചിത്താനം സ്വദേശി (56)
165.മറവന്‍തുരുത്ത് സ്വദേശിനി (21)
166.തലയോലപ്പറന്പ് വെള്ളൂര്‍ സ്വദേശിനി (30)
167.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (51)
168. കൊഴുവനാല്‍ സ്വദേശി (30)
169. കുമരകം സ്വദേശി (52 )
170.പനച്ചിക്കാട് ചെത്തിപ്പുഴ സ്വദേശി (39)
170.മുണ്ടക്കയം സ്വദേശിനി (59)
172.വൈക്കം സ്വദേശിനി (41)
173.വാകത്താനം പുത്തന്‍ചന്ത സ്വദേശിനി (33)
174.മുളക്കുളം സ്വദേശി (47)
175. തലപ്പലം സ്വദേശിനി (33)
176.തലയോലപറമ്പ് സ്വദേശിനി (27)
177.എറണാകുളം തിരുമാറാടി സ്വദേശി (60)
വിദേശത്തുനിന്ന് എത്തിയയാള്‍
178.സൗദിയില്‍ നിന്നെത്തിയ കടപ്ലാമറ്റം വയലാ സ്വദേശി (30)
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT