- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഎസ്എഫ് ജവാന്മാര്‍ പ്ലാസ്മ ദാനം ചെയ്തു
പ്ലാസ്മ ചികിത്സ വഴി ബിഎസ്എഫ് ജവാനായ സുരേഷ് ജോഷിക്ക് രോഗവിമുക്തി ലഭിച്ചിരുന്നു. ഈ സംഭവമാണ് പ്ലാസ്മ ദാനത്തിന് ജവാന്‍മാരെ പ്രേരിപ്പിച്ചത്.
BY APH17 Aug 2020 6:51 PM GMT

X
APH17 Aug 2020 6:51 PM GMT
തൃശൂര്‍: കൊവിഡ് മുക്തരായ ബിഎസ്എഫ് ജവാന്‍മാര്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്തു. പതിനൊന്ന് ജവാന്‍മാരാണ് സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ കോളജ് രക്ത ബാങ്കിലെത്തി പ്ലാസ്മ ദാനം ചെയ്തത്.
പ്ലാസ്മ ചികിത്സ വഴി ബിഎസ്എഫ് ജവാനായ സുരേഷ് ജോഷിക്ക് രോഗവിമുക്തി ലഭിച്ചിരുന്നു. ഈ സംഭവമാണ് പ്ലാസ്മ ദാനത്തിന് ജവാന്‍മാരെ പ്രേരിപ്പിച്ചത്. രക്തബാങ്കിലെ അഫ്‌റസിസ് സംവിധാനം വഴിയുള്ള പ്ലാസ്മ ശേഖരണം ശനിയാഴ്ച വൈകുന്നേരം വരെ നീണ്ടുനിന്നു.
Next Story
RELATED STORIES
''രോഗികളോടാണ് കടപ്പാട്; സര്‍ക്കാര്‍ കോളജില്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ ...
29 Jun 2025 5:10 AM GMTമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി; 10 മണിക്ക്...
29 Jun 2025 4:03 AM GMTഅഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Jun 2025 2:21 AM GMTബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു
29 Jun 2025 2:10 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMT