- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ!ഡില്‍ നിന്ന് പടിഞ്ഞാറ് ചാത്തപ്പന്‍ മൂല ),
തിരുവില്വാമല ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് (കുറുമങ്ങാട്ട് പടി 8/16 അന്നമ്മചാക്കോ, കൊല്ലംകുഴിയില്‍ വീട് മുതല്‍ ഉണ്ണികൃഷ്ണന്‍ 8/332 എ വീടുവരെയുള്ള ഭാഗവും 8/129 വിനോദ് കുറുമങ്ങാട് വീടു മുതല്‍ സുനിത 8/121 വരെയുള്ള ഭാഗവും ),
കൊടുങ്ങല്ലൂര്‍ നഗരസഭ ഡിവിഷന്‍ 23,29 (അംബേദ്കര്‍ കോളനി),
കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ്,
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ് ( കുരിശുപള്ളി വഴി), വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് (വെള്ളാറം പാടം കപ്പേള മുതല്‍ പീടികപ്പറമ്പ് ക്ഷേത്രം വരെ), ചാവക്കാട് നഗരസഭ 5,6,22,23 ഡിവിഷനുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് ( കള്ള് ഷാപ്പ് റോ!!ഡ് മുതല്‍ എലിഞ്ഞിപ്ര അംഗന്‍വാടി വരെയുള്ള പടിഞ്ഞാറെകുന്ന് ഭാഗം ), മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് (പുല്ലൂര്‍ റോ!ഡ് ഭരതന്‍ മേലേടത്ത് വീട് മുതല്‍ പൊന്നം പറമ്പില്‍ ശ്രീമതി ടീച്ചറുടെ വീട് വരെ പുല്ലൂര്‍ 4 സെന്റ് കോളനി ഉള്‍ പ്പെടെയുള്ള പ്രദേശം, കുന്നംകുളം നഗരസഭ 13ാം ഡിവിഷന്‍ ( ഉദയഗിരി കോളനി മുഴുവനും ), കോലഴി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് (തെക്കുമുറി ട്രാന്‍സ്‌ഫോര്‍മര്‍ ഇടതുവശം മുതല്‍ വെള്ളറോഡ് പാടം വരെ), കടങ്ങോട് ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ് (കുടക്കുഴി പ്രദേശം പാഴിയോ!!ട്ടുമുറി മെയിന്റോ!ഡ് മുതല്‍ കടങ്ങോട് തെക്കുമുറി റോഡ് വരെ), മറ്റത്തുര്‍ ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ് ( കൊടുങ്ങ പടിഞ്ഞാറെ കോവിലകം റോ!ഡ് മുതല്‍ ചീരക്കാട് കുടിവെള്ളടാങ്ക് റോഡ് വരെ ), കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ്, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് (മുട്ടിത്തടി ശക്തിദേവി അമ്പലം വഴി നാര്‍ക്കല പ്രദേശം, മംഗളംതണ്ട് പ്രദേശം, വട്ടക്കര കുറുപ്പത്ത് പ്രദേശം വരെ ), വേളൂക്കര ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് ( കടുപ്പശ്ശേരി സെബാസ്റ്റ്യന്‍ കപ്പേളമുതല്‍ കോളനി പരിസരം, അംഗനവാടി പരിസരം, ഡീസന്റ് റോഡ്, ഓണ്ടിച്ചിറ, ആനകുത്തിയില്‍നിന്നും കടുപ്പശ്ശേരിയിലേക്കുള്ള വഴി ഉള്‍പ്പെടുന്ന പ്രദേശം ), തൃശൂര്‍ കോര്‍പ്പറേഷന്‍ 42ാം ഡിവിഷന്‍ (സാരംഗി ജങ്ഷന്‍ ചിയ്യാരം മുതല്‍ വലിയാലുക്കല്‍ , എസ് എന്‍ കോളനി പ്രദേശം), കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 5,10,14 വാര്‍ഡുകള്‍ ( അല്‍ ഇസ്ലാദ് സ്‌കൂളിന്റെ പിന്‍ഭാഗവും അംജാഡ് അപ്പാര്‍ട്ട്‌മെന്റ് , വാര്‍ഡ്10 ഇ എം എസ്! നഗര്‍, ഉഷസ്! ലെയിന്‍ , വാര്‍ഡ് 5 കിഴക്കുമുറി സെന്റര്‍മുതല്‍ ഓട്ടുകമ്പനിവഴി മണലി റോഡ്, കിഴക്കുമുറി സെന്റര്‍ മുതല്‍ പള്ളിവഴി മണലി റോഡ് വരെ )
കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍:
കൊടുങ്ങല്ലൂര്‍ നഗരസഭ 26ാം ഡിവിഷന്‍, മതിലകം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 2ാം വാര്‍ഡ് ,വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03, 21 വാര്‍ഡുകള്‍ , കുന്നംകുളം നഗരസഭ 2, 21, 22 ഡിവിഷനുകള്‍ , ഗുരുവായൂര്‍ നഗരസഭ 36ാം ഡിവിഷന്‍, എളവള്ളി ഗ്രാമപഞ്ചായത്ത് 4ാം വാര്‍ഡ് , പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ്.
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്ലിം സ്ത്രീക്ക്...
25 Jun 2025 1:02 PM GMTസിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ
25 Jun 2025 12:19 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMT