- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എറണാകുളത്ത് കൂടുതല്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍
ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഇടക്കൊച്ചി, എസ് എന്‍ ജിസ്റ്റ് ഹോസ്റ്റല്‍ മാഞ്ഞാലി, ജ്യോതിര്‍ ഭവന്‍ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റല്‍ കാക്കനാട് എന്നിവയാണ് ക്വാറന്റൈന്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്
BY TMY7 May 2020 1:20 PM GMT
X
TMY7 May 2020 1:20 PM GMT
കൊച്ചി: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എറണാകുളം ജില്ലയില്‍ എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നതിനായി അഞ്ച് കെട്ടിടങ്ങള്‍ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പത്തായി.ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഇടക്കൊച്ചി, എസ് എന്‍ ജിസ്റ്റ് ഹോസ്റ്റല്‍ മാഞ്ഞാലി, ജ്യോതിര്‍ ഭവന്‍ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റല്‍ കാക്കനാട് എന്നിവയാണ് ക്വാറന്റൈന്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്.രാജഗിരി ഹോസ്റ്റല്‍, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റല്‍ പാലിശേരി, എസ് സി എം എസ് ഹോസ്റ്റല്‍, മുട്ടം, രാജഗിരി ഹോസ്റ്റല്‍ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ ഏറ്റെടുത്തിരുന്നു.
Next Story
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT