- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു
പോത്തന്‍കോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ ഫലം വന്നു. മുഴുവനും നെഗറ്റീവാണ്.
BY APH4 April 2020 5:34 PM GMT

X
APH4 April 2020 5:34 PM GMT
തിരുവനന്തപുരം: കൊവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചു. ഐഎംജിയില്‍ 41 പേരുടേയും മാര്‍ ഇവാനിയോസില്‍ 100 പേരുടെയും യൂനിവേഴ്സിറ്റി, വിമന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതില്‍ ഐഎംജിയില്‍ വച്ച് 32 പോത്തന്‍കോട് സ്വദേശികളുടെ സ്രവം പരിശോധനക്കെടുത്തു. ലാബില്വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.
അതേസമയം, പോത്തന്‍കോട് നിന്ന് പരിശോധനക്കയച്ച 97 പേരുടെ ഫലം വന്നു. മുഴുവനും നെഗറ്റീവാണ്.
Next Story
RELATED STORIES
ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTവെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്
5 July 2025 2:35 AM GMTനിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMT