- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 607 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കം വഴി 597 കേസുകള്‍
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
വെള്ളിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 597 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: സീതാറാം ക്ലസ്റ്റര്‍ 4, ദയ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 2, ജെ.എം.എം.സി ക്ലസ്റ്റര്‍ ( 1 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 2, ഒല്ലൂര്‍ ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ക്ലസ്റ്റര്‍ 2, ഇസ ഗോള്‍ഡ് ക്ലസ്റ്റര്‍ 1, എസ്.ഐ.ബി ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 562 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്തുനിന്ന് വന്ന നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 10 വയസ്സിന് താഴെ 21 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.
-രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍173, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്36, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്74, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി128, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍148, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍181, സി.എഫ്.എല്‍.ടി.സി കൊരട്ടി28, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍321, സി.എഫ്.എല്‍.ടി.സി നാട്ടിക419, എം.എം.എം.കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍53, ജി.എച്ച് തൃശൂര്‍18, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി67, ചാവക്കാട് താലൂക്ക് ആശുപത്രി47, ചാലക്കുടി താലൂക്ക് ആശുപത്രി16, കുന്നംകുളം താലൂക്ക് ആശുപത്രി7, ജി.എച്ച്. ഇരിങ്ങാലക്കുട18, ഡി.എച്ച്. വടക്കാഞ്ചേരി 1, അമല ആശുപത്രി28, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍68, മദര്‍ ആശുപത്രി 2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍9, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍4, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം5. ഹോം ഐസോലേഷന്‍: 1178.
9263 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 301 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. വെള്ളിയാഴ്ച 2886 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3364 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 140032 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
വെള്ളിയാഴ്ച 466 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 109 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിംഗ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 381 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT