- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 383 പേര്‍ക്ക് കൂടി കൊവിഡ്; 240 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ സമ്പര്‍ക്കം വഴി 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6 കേസുകളുടെ ഉറവിടം അറിയില്ല.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. 240 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12348 ആണ്. അസുഖബാധിതരായ 7599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ ഇവയാണ്: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 3, ബി.ആര്‍.ഡി കുന്നംകുളം ക്ലസ്റ്റര്‍ 2, ജനറല്‍ ഹോസ്പിറ്റല്‍ തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം ക്ലസ്റ്റര്‍ 1, മെഡിക്കല്‍ കോളജ് ക്ലസ്റ്റര്‍ 1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 342. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍ക്കും വിദേശത്തുനിന്ന് വന്ന 10 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 31 പുരുഷന്‍മാരും 21 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കല്‍ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 210, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 35, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്71, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 75, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി127, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍176, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍251, സി.എഫ്.എല്‍.ടി.സി കൊരട്ടി 75, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-358, സി.എഫ്.എല്‍.ടി.സി നാട്ടിക 483, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍64, ജി.എച്ച് തൃശൂര്‍17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 64, ചാവക്കാട് താലൂക്ക് ആശുപത്രി 38, ചാലക്കുടി താലൂക്ക് ആശുപത്രി 12, കുന്നംകുളം താലൂക്ക് ആശുപത്രി 16, ജി.എച്ച്. ഇരിങ്ങാലക്കുട 18, ഡി.എച്ച്. വടക്കാഞ്ചേരി 10, അമല ആശുപത്രി39, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 71, മദര്‍ ആശുപത്രി 2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍1, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 2, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ 4, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 1, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 5, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍2. 1964 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
9688 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 285 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 528 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 840 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 148617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. തിങ്കളാഴ്ച 414 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 52 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 340 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT