- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 812 പേര്‍ക്ക് കൂടി കൊവിഡ്; 270 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. 8546 പേരെയാണ് രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ഇന്ന് ജില്ലയില്‍ സമ്പര്‍ക്കം വഴി 805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ ഇവയാണ്: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 10, അശ്വിനി ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 2, ഏഷ്യന്‍ പെയിന്റ്‌സ് കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍ 1, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, റോയല്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, സണ്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 772. കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 3 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 6 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളില്‍ 48 പുരുഷന്‍മാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 238, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്52, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി 237, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍159, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍ 313, സി.എഫ്.എല്‍.ടി.സി കൊരട്ടി90, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍401, സി.എഫ്.എല്‍.ടി.സി നാട്ടിക737, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍63, ജി.എച്ച് തൃശൂര്‍29, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി54, ചാവക്കാട് താലൂക്ക് ആശുപത്രി42, ചാലക്കുടി, താലൂക്ക് ആശുപത്രി 13, കുന്നംകുളം താലൂക്ക് ആശുപത്രി 26, ജി.എച്ച്. ഇരിങ്ങാലക്കുട 16, ഡി.എച്ച്. വടക്കാഞ്ചേരി10, അമല ആശുപത്രി54, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍77, മദര്‍ ആശുപത്രി4, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി2, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 6, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം6, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം4, സെന്റ് ആന്റണീസ് പഴുവില്‍2, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍9. 2777 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
9947 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 363 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 3742 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4401 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 162916 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച 446 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 76 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 480 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
RELATED STORIES
വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMT