- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.36 %
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1868 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,657 ആണ്. 1,06,918 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 % ആണ്.
ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 1833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 326.
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 721.
3. സര്‍ക്കാര്‍ ആശുപത്രികളില്‍ 110.
4. സ്വകാര്യ ആശുപത്രികളില്‍ 358.
കൂടാതെ 5706 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1396 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 1087 പേര്‍ വീടുകളിലുമാണ്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശൂര്‍ കോര്‍പ്പറേഷന്‍ 352
വെങ്കിടങ്ങ് 87
കൊടുങ്ങല്ലൂര്‍ 49
ചാലക്കുടി 47
ഗുരുവായൂര്‍ 44
വടക്കാഞ്ചേരി 44
മുല്ലശ്ശേരി 42
നടത്തറ 40
മേലൂര്‍ 39
എളവള്ളി 38
ആളൂര്‍ 33
കൊരട്ടി 30
അന്തിക്കാട് 27
ഇരിഞ്ഞാലക്കുട 27
മുളങ്കുന്നത്തുകാവ് 27
ചൂണ്ടല്‍ 26
വടക്കേക്കാട് 26
വെള്ളാങ്കല്ലൂര്‍ 24
കാറളം 23
കുന്ദംകുളം 23
പുന്നയൂര്‍കുളം 23
പുത്തൂര്‍ 23
വാടാനപ്പിള്ളി 23
മാള 21
മറ്റത്തൂര്‍ 21
അവണൂര്‍ 20
ചാവക്കാട് 20
കോലഴി 20
കോടശ്ശേരി 19
മണലൂര്‍ 18
പാണഞ്ചേരി 18
തൃക്കൂര്‍ 17
എടത്തിരുത്തി 16
കുഴൂര്‍ 16
പെരിഞ്ഞനം 16
ശ്രീനാരായണപുരം 16
വരന്തരപ്പിള്ളി 16
കൊടകര 15
പരിയാരം 15
ചേലക്കര 14
അടാട്ട് 13
ചൊവ്വന്നൂര്‍ 13
നെന്മണിക്കര 13
പുന്നയൂര്‍ 13
തിരുവില്വാമല 13
ചേര്‍പ്പ് 12
കൈപ്പറമ്പ് 12
തളിക്കുളം 12
വേളൂക്കര 12
അരിമ്പൂര്‍ 11
എടവിലങ്ങ് 11
കാടുകുറ്റി 11
മുള്ളൂര്‍ക്കര 11
തോളൂര്‍ 11
വലപ്പാട് 11
അന്നമനട 10
അതിരപ്പിള്ളി 10
ഏങ്ങണ്ടിയൂര്‍ 10
എറിയാട് 10
മാടക്കത്തറ 10
പാറളം 10
പോര്‍ക്കുളം 10
തെക്കുംകര 10
വരവൂര്‍ 10
എരുമപ്പെട്ടി 9
കടവല്ലൂര്‍ 9
കൈപ്പമംഗലം 9
മതിലകം 9
പറപ്പൂക്കര 9
പുതുക്കാട് 9
അളഗപ്പനഗര്‍ 8
മുരിയാട് 8
ചാഴൂര്‍ 7
കണ്ടാണശ്ശേരി 7
ഒരുമനയൂര്‍ 7
അവിണിശ്ശേരി 6
കടപ്പുറം 6
താന്ന്യം 6
വള്ളത്തോള്‍ നഗര്‍ 6
കടങ്ങോട് 5
കാട്ടൂര്‍ 5
കൊണ്ടാഴി 5
പടിയൂര്‍ 5
പാഞ്ഞാള്‍ 5
പാവറട്ടി 5
പഴയന്നൂര്‍ 5
പൊയ്യ 5
ദേശമംഗലം 4
നാട്ടിക 4
പുത്തന്‍ചിറ 4
വേലൂര്‍ 4
കാട്ടകാമ്പല്‍ 2
പൂമംഗലം 2
വല്ലച്ചിറ 2
മറ്റു ജില്ലക്കാര്‍ 7.
9650 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5413 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3968 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 269 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,68,781 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,71,252 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 34 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT