- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,207 പേര്‍ക്ക് കൊവിഡ്; 2,125 പേര്‍ക്കും സമ്പര്‍ക്കം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,207 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 78 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 2,125 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 3,823 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 20.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31,745 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശത്തുനിന്ന് എത്തിയവര്‍ 3
കക്കോടി 1
വാണിമേല്‍ 2
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 1
കക്കോടി 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 78
ചക്കിട്ടപ്പാറ 7
ചെക്ക്യാട് 3
ചേളന്നൂര്‍ 1
ചെറുവണ്ണൂര്‍ 1
ചോറോട് 2
എടച്ചേരി 1
ഫറോക്ക് 8
കടലുണ്ടി 9
കോഴിക്കോട് കോര്പറേഷന് 12
കൊടിയത്തൂര്‍ 1
കൊടുവള്ളി 1
കുന്നുമ്മല്‍ 1
മാവൂര്‍ 1
ന•ണ്ട 1
നാദാപുരം 1
നൊച്ചാട് 1
ഒളവണ്ണ 10
ഓമശ്ശേരി 4
പനങ്ങാട് 1
പേരാമ്പ്ര 1
പുറമേരി 3
രാമനാട്ടുകര 2
തൂണേരി 2
വടകര 1
വളയം 1
വില്ല്യാപള്ളി 1
വേളം 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍
കോഴിക്കോട് കോര്പറേഷന് 532
അരിക്കുളം 4
അത്തോളി 7
ആയഞ്ചേരി 2
അഴിയൂര്‍ 13
ബാലുശ്ശേരി 9
ചക്കിട്ടപ്പാറ 9
ചങ്ങരോത്ത് 2
ചാത്തമംഗലം 20
ചെക്കിയാട് 21
ചേളന്നൂര്‍ 20
ചേമഞ്ചേരി 37
ചെങ്ങോട്ട്കാവ് 9
ചെറുവണ്ണൂര്‍ 21
ചോറോട് 47
എടച്ചേരി 9
ഏറാമല 9
ഫറോക്ക് 9
കടലുണ്ടി 10
കക്കോടി 155
കാക്കൂര്‍ 25
കാരശ്ശേരി 24
കട്ടിപ്പാറ 8
കാവിലുംപാറ 1
കായക്കൊടി 15
കായണ്ണ 4
കീഴരിയൂര്‍ 1
കിഴക്കോത്ത് 1
കോടഞ്ചേരി 9
കൊടിയത്തൂര്‍ 30
കൊടുവള്ളി 56
കൊയിലാണ്ടി 31
കുടരഞ്ഞി 5
കൂരാച്ചുണ്ട് 6
കൂത്താളി 3
കോട്ടൂര്‍ 35
കുന്ദമംഗലം 25
കുന്നുമ്മല്‍ 1
കുരുവട്ടൂര്‍ 21
കുറ്റിയാടി 11
മടവൂര്‍ 6
മണിയൂര്‍ 53
മറുതോങ്കര 21
മാവൂര്‍ 20
മേപ്പയ്യൂര്‍ 5
മൂടാടി 5
മുക്കം 15
നാദാപുരം 34
നടുവണ്ണൂര്‍ 8
നന്‍മണ്ടണ്‍ 9
നരിക്കുനി 18
നരിപ്പറ്റ 1
നൊച്ചാട് 14
ഒളവണ്ണ 66
ഓമശ്ശേരി 12
ഒഞ്ചിയം 22
പനങ്ങാട് 18
പയ്യോളി 17
പേരാമ്പ്ര 18
പെരുമണ്ണ 22
പെരുവയല്‍ 20
പുറമേരി 3
പുതുപ്പാടി 59
രാമനാട്ടുകര 46
തലക്കുളത്തൂര്‍ 6
താമരശ്ശേരി 29
തിക്കോടി 14
തിരുവള്ളൂര്‍ 27
തിരുവമ്പാടി 26
തൂണേരി 13
തുറയൂര്‍ 7
ഉള്ള്യേരി 37
ഉണ്ണികുളം 12
വടകര 80
വളയം 23
വാണിമേല്‍ 18
വേളം 27
വില്യാപ്പള്ളി 33
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 4
കോഴിക്കോട് കോര്പറേഷന് 2
പെരുവയല്‍ 1
തിക്കോടി 1
സ്ഥിതിവിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 31745
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 231
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 68
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT