Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ്; 114 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 1,678 രോഗികള്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 156 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 27 പേര്‍, ഉറവിടം അറിയാത്ത രോഗബാധയുണ്ടായ 58 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ്; 114 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 1,678 രോഗികള്‍
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 156 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 27 പേര്‍, ഉറവിടം അറിയാത്ത രോഗബാധയുണ്ടായ 58 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 114 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചു. മേലാമുറി പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൂടാതെ മാങ്ങോട് മെഡിക്കല്‍ കോളജിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും (35,29 സ്ത്രീകള്‍) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1,678 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം ജില്ലകളിലും രണ്ടുപേര്‍ വയനാട്, അഞ്ചുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കുംപ്രകാരമാണ്.

തമിഴ്‌നാട്-3

തത്തമംഗലം സ്വദേശി (60 പുരുഷന്‍)

കടമ്പഴിപ്പുറം സ്വദേശികള്‍ (11 ആണ്‍കുട്ടി 38 പുരുഷന്‍)

ഒഡീഷ-13

12 അന്തര്‍സംസ്ഥാന തൊഴിലാളികള്‍

കഞ്ചിക്കോട് സ്വദേശി(47 പുരുഷന്‍)

ഡല്‍ഹി-1

കടമ്പഴിപ്പുറം സ്വദേശി (23 പുരുഷന്‍)

കര്‍ണാടക-5

വിളയൂര്‍ സ്വദേശി (38 പുരുഷന്‍)

മാത്തൂര്‍ സ്വദേശികള്‍ (29,25,30 പുരുഷന്മാര്‍)

കര്‍ണാടക സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (29 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍-1

അന്തര്‍സംസ്ഥാന തൊഴിലാളി (32 പുരുഷന്‍)

പഞ്ചാബ്-1

കഞ്ചിക്കോട് സ്വദേശി (23 പുരുഷന്‍)

അസം-3

അകത്തെത്തറ നിര്‍മ്മാണ കമ്പനിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (28,22,19 പുരുഷന്മാര്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-98

വടക്കന്തറ സ്വദേശികള്‍ (4 ആണ്‍കുട്ടി, 58,28,33, പുരുഷന്മാര്‍ 45,29 സത്രീകള്‍ )

വെള്ളിനേഴി സ്വദേശി (43 പുരുഷന്‍)

അകത്തേത്തറ സ്വദേശി (45 പുരുഷന്‍)

ചെറുപ്പുളശ്ശേരി സ്വദേശി (53 പുരുഷന്‍)

പെരുവമ്പ് സ്വദേശി (37 പുരുഷന്‍)

കണ്ണാടി സ്വദേശികള്‍ (29,22, പുരുഷന്മാര്‍ 72 സ്ത്രീ)

കണ്ണമ്പ്ര സ്വദേശി (34 പുരുഷന്‍)

എലപ്പുള്ളി സ്വദേശി (37 പുരുഷന്‍)

മേലാമുറി സ്വദേശി (27 പുരുഷന്‍)

മേപ്പറമ്പ് സ്വദേശി (36 പുരുഷന്‍)

ആനക്കര സ്വദേശി (21 പുരുഷന്‍)

കുമരനല്ലൂര്‍ സ്വദേശികള്‍ (74,25 സ്ത്രീകള്‍)

പറളി സ്വദേശി (30 പുരുഷന്‍)

പാലക്കാട് നഗരസഭ പരിധി (29,38 പുരുഷന്മാര്‍, 43 സ്ത്രീ)

മുതുതല സ്വദേശി(33 പുരുഷന്‍)

എരിമയൂര്‍ സ്വദേശി (50 പുരുഷന്‍)

മലമ്പുഴ ജയില്‍ അന്തേവാസി (29 പുരുഷന്‍)

മലമ്പുഴ സ്വദേശി (29 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശി(26 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശികള്‍ (29, 47 പുരുഷന്മാര്‍)

മരുതറോഡ് സ്വദേശികള്‍ (70 പുരുഷന്‍ 5 ആണ്‍കുട്ടി)

യാക്കര സ്വദേശി (47 പുരുഷന്‍)

മേലാര്‍കോട് സ്വദേശി (38 പുരുഷന്‍)

കണ്ണമ്പ്ര സ്വദേശികള്‍ (40 പുരുഷന്‍ 10 പെണ്‍കുട്ടി)

ഒറ്റപ്പാലം സ്വദേശി (19 സ്ത്രീ)

കുലുക്കല്ലൂര്‍ സ്വദേശി (40 സ്ത്രീ)

പുതുനഗരം സ്വദേശികള്‍ (35, പുരുഷന്‍, 22 സ്ത്രീ)

ആരോഗ്യപ്രവര്‍ത്തകന്‍ (40 പുരുഷന്‍)

പിരായിരി സ്വദേശി (27 സ്ത്രീ)

കാവശ്ശേരി സ്വദേശി (60 പുരുഷന്‍)

അനങ്ങനടി സ്വദേശി (73 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശികള്‍ (37, 51 പുരുഷന്മാര്‍)

കല്ലേക്കാട് സ്വദേശി (65 സ്ത്രീ)

കൊടുമ്പ് സ്വദേശി (31 സ്ത്രീ)

പുതുശ്ശേരി സ്വദേശികള്‍ (59 പുരുഷന്മാര്‍ 49 സ്ത്രീ)

അഗളി സ്വദേശി (28 സ്ത്രീ)

നൂറണി സ്വദേശി (59 പുരുഷന്‍)

കൊല്ലങ്കോട് സ്വദേശി (82 സ്ത്രീ)

കടമ്പഴിപ്പുറം സ്വദേശികള്‍ (87, 26 പുരുഷന്മാര്‍)

കോങ്ങാട് സ്വദേശി (53 പുരുഷന്‍)

തൃശ്ശൂര്‍ ദേശമംഗലം സ്വദേശി (33 സ്ത്രീ)

സമ്പര്‍ക്കം-156

കടമ്പഴിപ്പുറം സ്വദേശികള്‍ (71,24,29,37,35 പുരുഷന്മാര്‍)

പുതുപ്പരിയാരം സ്വദേശി (47 പുരുഷന്‍)

അലനല്ലൂര്‍ സ്വദേശി (52 പുരുഷന്‍)

പിരായിരി സ്വദേശികള്‍ (50 പുരുഷന്‍, 10 ആണ്‍കുട്ടി, 45, 24 സ്ത്രീകള്‍)

കണ്ണമ്പ്ര സ്വദേശികള്‍ (38, 30, 62 പുരുഷന്മാര്‍, 4 , 4 ആണ്‍കുട്ടികള്‍, 5 പെണ്‍കുട്ടി, 28, 55 സ്ത്രീകള്‍)

പുതുശ്ശേരി സ്വദേശികള്‍ (69 പുരുഷന്‍, 28,70 സ്ത്രീകള്‍, 7 ആണ്‍കുട്ടി)

കാഞ്ഞിരപ്പുഴ സ്വദേശികള്‍ (42 പുരുഷന്‍, 2 ആണ്‍കുട്ടി, 34 സ്ത്രീ, 15 പെണ്‍കുട്ടി)

അകത്തേത്തറ സ്വദേശികള്‍ (45 പുരുഷന്‍, 6 പെണ്‍കുട്ടി, 35 സ്ത്രീ)

കൊടുവായൂര്‍ സ്വദേശികള്‍ (11 പെണ്‍കുട്ടി, 64,33 സ്ത്രീകള്‍, 8 ആണ്‍കുട്ടി)

ഓങ്ങല്ലൂര്‍ സ്വദേശി (45 പുരുഷന്‍)

പുതുക്കോട് സ്വദേശികള്‍ (35, 71 സ്ത്രീകള്‍)

കഞ്ചിക്കോട് സ്വദേശി (38 പുരുഷന്‍)

മലമ്പുഴ സ്വദേശികള്‍ (24,49 പുരുഷന്മാര്‍, 65,32 സ്ത്രീകള്‍,7,5 പെണ്‍കുട്ടികള്‍)

ചാലിശ്ശേരി സ്വദേശികള്‍ (26 പുരുഷന്‍ ,24 സ്ത്രീ)

എലപ്പുള്ളി സ്വദേശി (46 സ്ത്രീ)

ആലത്തൂര്‍ സ്വദേശി (20 പുരുഷന്‍)

പുതുക്കോട് സ്വദേശികള്‍ (4 പെണ്‍കുട്ടി, 30 സ്ത്രീ)

വിളയൂര്‍ സ്വദേശി (41 സ്ത്രീ)

ഇരട്ടക്കുളം സ്വദേശി (22 സ്ത്രീ)

മുതലമട സ്വദേശികള്‍ (38,75 സ്ത്രീകള്‍)

പൂക്കോട്ടുകാവ് സ്വദേശി (38 പുരുഷന്‍)

കുമരം പുത്തൂര്‍ സ്വദേശികള്‍ (25 സ്ത്രീ, 5 പെണ്‍കുട്ടി)

ഒറ്റപ്പാലം സ്വദേശി (62 സ്ത്രീ)

കൊപ്പം സ്വദേശി (34 പുരുഷന്‍)

കൊല്ലംകോട് സ്വദേശികള്‍ (43 പുരുഷന്‍, 49 സ്ത്രീ)

ശ്രീകൃഷ്ണപുരം സ്വദേശി (32 സ്ത്രീ)

വണ്ടാഴി സ്വദേശി (29 സ്ത്രീ)

കാവശ്ശേരി സ്വദേശി (36 പുരുഷന്‍)

വടക്കഞ്ചേരി സ്വദേശി (57 സ്ത്രീ)

കണ്ണാടി സ്വദേശി (46 പുരുഷന്‍)

മരുതറോഡ് സ്വദേശി(7 പെണ്‍കുട്ടി)

പാലക്കാട് നഗരസഭ പേഴുങ്കര സ്വദേശികള്‍ (15,12 ആണ്‍കുട്ടികള്‍, 12,10,12,12 പെണ്‍കുട്ടികള്‍, 18,31,51,19 പുരുഷന്മാര്‍, 41,33,47,52 സ്ത്രീകള്‍)

പാലക്കാട് നഗരസഭ പാറക്കളം സ്വദേശികള്‍ (9 ആണ്‍കുട്ടി, 3,4 പെണ്‍കുട്ടികള്‍, 55,29 പുരുഷന്മാര്‍, 28, 28 സ്ത്രീകള്‍)

മൂത്താന്‍തറ സ്വദേശികള്‍ (30,34,49,26 പുരുഷന്മാര്‍, 22 സ്ത്രീ)

വടക്കന്തറ സ്വദേശികള്‍ (49, 33,30 പുരുഷന്മാര്‍, 48 സ്ത്രീ)

നൂറണി സ്വദേശികള്‍ (36 പുരുഷന്‍ 40 സ്ത്രീ)

കാടാങ്കോട് സ്വദേശി (46 പുരുഷന്‍)

പറക്കുന്നം സ്വദേശികള്‍ (24 പുരുഷന്‍ 20 സ്ത്രീ)

മേപ്പറമ്പ് സ്വദേശികള്‍ (20,49 പുരുഷന്മാര്‍, 49 സ്ത്രീ)

യാക്കര സ്വദേശികള്‍ (39, 24 പുരുഷന്മാര്‍)

കല്‍പ്പാത്തി സ്വദേശി (26 പുരുഷന്‍)

മേഴ്‌സി കോളജ് സമീപം (55 സ്ത്രീ)

ശേഖരീപുരം സ്വദേശി (36 സ്ത്രീ)

പാലക്കാട് നഗരസഭാ പരിധി (7പെണ്‍കുട്ടി, 32 സ്ത്രീ, 32 പുരുഷന്‍)

Next Story

RELATED STORIES

Share it