- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൊവിഡ്; 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 178 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി കോര്‍പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 219 പേര്‍ക്കാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കം വഴി കോര്‍പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 37 പേര്‍ക്കും ചോറോട് 20 പേര്‍ക്കും പോസിറ്റീവായി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2,228 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
ഫറോക്ക് - 2
കായക്കൊടി - 1
അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 14
ഫറോക്ക് - 2
കോഴിക്കോട് കോര്‍പറേഷന്‍ - 2
കര്‍ണാടകം - 3
കൊയിലാണ്ടി - 2
കുന്നുമ്മല്‍ - 2
കായക്കൊടി - 1
മുക്കം - 1
കുറ്റ്യാടി - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 25
കോഴിക്കോട് കോര്‍പറേഷന്‍ - 6
(പുതിയാപ്പ, നെല്ലിക്കോട്, കല്ലായി, കോട്ടൂളി)
കക്കോടി - 2
അരിക്കുളം - 1
ചെറുവണ്ണൂര്‍, പേരാമ്പ്ര - 1
ഏറാമല - 1
കാക്കൂര്‍ - 1
കൊടുവള്ളി - 1
അത്തോളി - 1
കൊയിലാണ്ടി - 1
കാരശ്ശേരി - 1
നടുവണ്ണൂര്‍ - 1
പേരാമ്പ്ര - 1
പെരുമണ്ണ - 1
പുതുപ്പാടി - 1
രാമനാട്ടുകര - 1
വടകര - 1
മേപ്പയ്യൂര്‍ - 1
താമരശ്ശേരി - 1
കുന്ദമംഗലം - 1
സമ്പര്‍ക്കം വഴി- 219
കടലുണ്ടി - 37
കോഴിക്കോട് കോര്‍പറേഷന്‍ - 35
(വട്ടക്കിണര്‍, കാരപറമ്പ്, നല്ലളം, പുതിയറ, കല്ലായി, ഡിവിഷന്‍ 35, 21, 14, 51, 22 മലാപറമ്പ്, ചേവരമ്പലം, നടക്കാവ്, പള്ളികണ്ടി)
ചോറോട് - 20
ഫറോക്ക് - 14
കുന്നുമ്മല്‍ - 9
കൊടുവള്ളി - 9
തലക്കുളത്തൂര്‍ - 9
മേപ്പയ്യൂര്‍ - 9
പെരുവയല്‍ - 8
ബാലുശ്ശേരി - 6
ഉണ്ണികുളം - 6
വേളം - 6
തിരുവള്ളൂര്‍ - 4
താമരശ്ശേരി - 2
കൂരാച്ചുണ്ട് - 3 (1 ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ - 3 (1 ആരോഗ്യപ്രവര്‍ത്തകന്‍)
നരിപ്പറ്റ - 3
ചേളന്നൂര്‍ - 3
കുന്ദമംഗലം - 2 (1 ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ - 2
പനങ്ങാട് - 2
പുതുപ്പാടി - 2
കൂത്താളി - 2
അഴിയൂര്‍ - 2
കക്കോടി - 2
ഏറാമല - 2
കുറ്റ്യാടി - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
ചേമഞ്ചേരി - 1
കൂടരഞ്ഞി - 1
ചക്കിട്ടപ്പാറ - 1
ഒഞ്ചിയം - 1
വളയം - 1
ചെക്യാട് - 1
വടകര - 1
മണിയൂര്‍ - 1
ന•ണ്ട - 1
പയ്യോളി - 1
പെരുമണ്ണ - 1
ചങ്ങരോത്ത് - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെങ്ങോട്ടുകാവ് - 1 (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍ - 1
സ്ഥിതിവിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവടങ്ങളില്‍ ചികില്‍സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് - 88
ഗവ. ജനറല്‍ ആശുപത്രി- 202
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്എല്‍ടിസി -181
കോഴിക്കോട് എന്‍ഐടിഎഫ്എല്‍ടിസി -246
ഫറോക്ക് എഫ്എല്‍ടിസി - 130
എന്‍ഐടി മെഗാ എഫ്എല്‍ടിസി -244
എഡബ്ല്യുഎച്ച് എഫ്എല്‍ടിസി - 122
മണിയൂര്‍ നവോദയ എഫ്എല്‍ടിസി -171
ലിസ എഫ്എല്‍ടിസി പുതുപ്പാടി - 66
കെഎംഒ എഫ്എല്‍ടിസി കൊടുവളളി -48
അമൃത എഫ്എല്‍ടിസി കൊയിലാണ്ടി -76
അമൃത എഫ്എല്‍ടിസി വടകര - 90
എന്‍ഐടി- നൈലിററ് എഫ്എല്‍ടിസി - 19
മിംസ് എഫ്എല്‍ടിസികള്‍ - 47
പ്രോവിഡന്‍സ് എഫ്എല്‍ടിസി - 38
മററു സ്വകാര്യാശുപത്രികള്‍ - 106
വീടുകളില്‍ ചികില്‍സയിലുളളവര്‍ - 34
മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
(മലപ്പുറം- 3, കണ്ണൂര്‍ -8, ആലപ്പുഴ- 2, തിരുവനന്തപുരം-3 കൊല്ലം -1, എറണാകുളം-3 വയനാട് -1, പാലക്കാട്-1)
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT