Kerala

ഇടുക്കിയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ്; 220 സമ്പര്‍ക്കരോഗികള്‍

ഇടുക്കിയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ്; 220 സമ്പര്‍ക്കരോഗികള്‍
X

ഇടുക്കി: ജില്ലയില്‍ 265 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 220 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.

അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലുപേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 38 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

ആലക്കോട് 4

അറക്കുളം 11

അയ്യപ്പന്‍കോവില്‍ 2

ദേവികുളം 4

ഇടവെട്ടി 12

ഇരട്ടയാര്‍ 2

ഏലപ്പാറ 4

കാഞ്ചിയാര്‍ 4

കരിമണ്ണൂര്‍ 6

കരിങ്കുന്നം 1

കട്ടപ്പന 20

കോടിക്കുളം 1

കൊക്കയാര്‍ 1

കൊന്നത്തടി 3

കുടയത്തൂര്‍ 4

കുമാരമംഗലം 1

കുമളി 25

മണക്കാട് 10

മറയൂര്‍ 2

മൂന്നാര്‍ 15

മുട്ടം 2

നെടുങ്കണ്ടം 7

പള്ളിവാസല്‍ 8

പാമ്പാടുംപാറ 2

പീരുമേട് 8

പെരുവന്താനം 3

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 2

സേനാപതി 1

തൊടുപുഴ 46

ഉടുമ്പന്നൂര്‍ 7

ഉപ്പുതറ 2

വണ്ടന്മേട് 2

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 11

വാത്തികുടി 9

വാഴത്തോപ്പ് 3

വെള്ളത്തൂവല്‍ 1

വെള്ളിയാമറ്റം 8.

ഉറവിടം വ്യക്തമല്ലാത്തവര്‍

അടിമാലി സ്വദേശി (20)

കൊന്നത്തടി സ്വദേശി (47)

വാത്തിക്കുടി സ്വദേശികളായ 3 പേര്‍

വെള്ളത്തൂവല്‍ സ്വദേശി (62)

അറക്കുളം സ്വദേശികളായ 3 പേര്‍

മുട്ടം സ്വദേശി (38)

ഉടുമ്പന്നൂര്‍ സ്വദേശിനി (25)

തൊടുപുഴ സ്വദേശികളായ 7 പേര്‍.

വണ്ണപ്പുറം സ്വദേശികളായ 3 പേര്‍

സേനാപതി അരുവിലാച്ചാല്‍ സ്വദേശിനി (51)

ഇരട്ടയാര്‍ സ്വദേശികളായ 2 പേര്‍

കാഞ്ചിയാര്‍ കല്‍തൊട്ടി സ്വദേശി (92)

കട്ടപ്പന സ്വദേശികളായ 5 പേര്‍

വണ്ടന്മേട് സ്വദേശി (54)

കൊക്കയാര്‍ സ്വദേശി (19)

ഏലപ്പാറ സ്വദേശി (78)

കുമളി സ്വദേശികളായ 3 പേര്‍.

വണ്ടിപ്പെരിയാര്‍ സ്വദേശികളായ 2 പേര്‍.

Next Story

RELATED STORIES

Share it