Kerala

ഇടുക്കിയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്; 13 സമ്പര്‍ക്കരോഗികള്‍, 47 പേര്‍ക്ക് രോഗമുക്തി

ഇടുക്കിയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്; 13 സമ്പര്‍ക്കരോഗികള്‍, 47 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 47 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍

വണ്ണപ്പുറം കളിയാര്‍ സ്വദേശി (74)

കാമാക്ഷി സ്വദേശി (29)

കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (65)

തൊടുപുഴ മുതലക്കോടം സ്വദേശിനി (28)

കട്ടപ്പന വലിയപാറ സ്വദേശി (55)

സമ്പര്‍ക്കം മുഖേര രോഗബാധിതരായവര്‍

ഏലപ്പാറ സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര്‍ (പുരുഷന്‍ -58, സ്ത്രീ - 51)

ഏലപ്പാറ സ്വദേശി (53)

കരുണാപുരം സ്വദേശിനി (60)

കട്ടപ്പന സ്വദേശിനി (3)

കട്ടപ്പന സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര്‍ (പുരുഷന്‍ - 46, സ്ത്രീ - 39)

കുമളി റോസാപൂക്കണ്ടം സ്വദേശിനി (6)

കുമളി 68 മൈല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍

പുരുഷന്‍മാര്‍ - (65, 13 )

സ്ത്രീകള്‍ - ( 62,34)

ശാന്തന്‍പാറ സ്വദേശിനി (16)

ആഭ്യന്തരയാത്ര

ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. പുരുഷന്‍ 36. പെണ്‍കുട്ടി- 9 വയസ്സ്.

നെടുങ്കണ്ടം സ്വദേശി (39)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. (പുരുഷന്‍ 64, സ്ത്രീ (51)

രാജകുമാരി സ്വദേശികള്‍ (60, 13)

സേനാപതി മേലേചിന്നാര്‍ സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (37, 16)

സേനാപതി സ്വദേശി (49)

ഉടുമ്പന്‍ചോല ആറ്റുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍

സ്ത്രീകള്‍ - (55, 15, 35)

പുരുഷന്‍മാര്‍ - ( 45,13)

ഉടുമ്പന്‍ചോല സ്വദേശികള്‍ ( 55, 27)

ഉടുമ്പന്‍ചോല സ്വദേശിനി (42)

ഉടുമ്പന്‍ചോല മൈലാടുംപാറ സ്വദേശിനി (22 )

ജില്ലയില്‍ 47 പേര്‍ കൊവിഡ് മുക്തരായി. സ്ഥലം, എണ്ണം:

1) തൊടുപുഴ ഈസ്റ്റ് - 1

2 ) കീരിക്കോട് കുമ്മംകല്ല് - 4

3) തൊടുപുഴ ഇടവെട്ടി - 2

4) തൊടുപുഴ കാഞ്ഞിരമറ്റം - 4

5) മൂന്നാര്‍ വേണാട് വാര്‍ഡ് - 4

6) പോത്തിന്‍ കണ്ടം - 2

7 ) കാരിക്കോട്, ഉടുമ്പന്‍ചോല - 4

8 ) മഞ്ഞപ്പെട്ടി - 3

9 ) പൊന്നാം കാണി- 1

10) പാമ്പാടുംപാറ -1

11 ) മൈലാടുംപാറ - 1

12 )കുമളി ഒമ്പതാം വാര്‍ഡ് - 7

13 ) ഏലപ്പാറ - 1

14) പെരിയ കനാല്‍ എസ്റ്റേറ്റ് - 1

15 ) ചിന്നക്കനാല്‍ - 1

16) കുമളി വാര്‍ഡ് 12- 7

17 ) കുമളി വാര്‍ഡ് 13 - 1

18 )നേര്യമംഗലം - 1

19 ) വെള്ളാരംകുന്ന്- 1

Next Story

RELATED STORIES

Share it