- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല
ഇടുക്കി: ജില്ലയില്‍ ഒരുമരണം ഉള്‍പ്പെടെ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ വേറെ ജില്ലയിലാണ് ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.
ഉറവിടം വ്യക്തമല്ലാത്തവര്‍
1. രാജാക്കാട് സ്വദേശി (34). രാജാക്കാട് ഗ്രാമപ്പഞ്ചായത്തിലെ വളന്റിയര്‍ ആണ്.
2. പൈനാവ് ഗവ.എന്‍ജിനീയറിങ് കോളജിലെ ജീവനക്കാരന്‍ (53).
സമ്പര്‍ക്കംവഴി രോഗബാധിതരായവര്‍
1. ദേവികുളം സ്വദേശിനി (24). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. കഞ്ഞിക്കുഴി സ്വദേശി (45). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (23). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.
4. കൊന്നത്തടി സ്വദേശി (44). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കൊന്നത്തടി സ്വദേശി (38). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. രാജാക്കാട് സ്വദേശി (25). ജൂലൈ 17ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. രാജാക്കാട് സ്വദേശി (28). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. രാജാക്കാട് സ്വദേശി (55). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നുവയസ്സുകാരന്‍. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (6). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (22). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായുള്ള സമ്പര്‍ക്കം.
13. ഇടുക്കി മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ (39). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. ചെറുതോണി കൊച്ചു പൈനാവ് സ്വദേശിനി (55). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. ചെറുതോണി കൊച്ചുപൈനാവ് സ്വദേശി (25). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. കരിമ്പന്‍ സ്വദേശി (64). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. കരിമ്പന്‍ സ്വദേശി (35). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. കരിമ്പന്‍ സ്വദേശി (58). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
19. ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശിനി (58). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
21. രാജാക്കാട് സ്വദേശി (27). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
24. തടിയമ്പാട് സ്വകാര്യാശുപത്രിയിലെ നഴ്സ് (38). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
വിദേശത്തുനിന്നെത്തിയവര്‍
1. ജൂലൈ ആറിന് ഒമാനില്‍നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിനി (56). കൊച്ചിയില്‍നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
2. ജൂലൈ ഏഴിന് ദുബയിയില്‍നിന്നും കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി സ്വദേശി (51). കൊച്ചിയില്‍നിന്നും ടാക്സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ആഭ്യന്തരയാത്ര
1. ജൂലൈ ആറിന് തമിഴ്നാട്ടില്‍നിന്നെത്തിയ ചിന്നക്കനാല്‍ സ്വദേശി (56). തേനിയില്‍ നിന്നും ഭാര്യയോടൊപ്പം ബൈക്കിന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
2. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (18). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
3. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (38). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
4. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (19). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
5. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (40). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
6. ജൂലൈ ഒമ്പതിന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (48). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
7. ജൂലൈ ഒമ്പതിന് മാതാവിനോടൊപ്പം ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (12).
8. ജൂലൈ ഒമ്പതിന് മകളോടൊപ്പം ഡിണ്ടിഗല്‍നിന്നുമെത്തിയ കുമളി അട്ടപ്പാളം സ്വദേശിനി (30).
9. ഡല്‍ഹിയില്‍ നിന്നെത്തിയ മാങ്കുളം സ്വദേശിനി (22). സ്വകാര്യാശുപത്രിയിലെ നഴ്സ് ആണ്.
10. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (36). ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
11. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28).
12. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (50). വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
മരണം
1. അയ്യപ്പന്‍കോവില്‍ സ്വദേശിയായ നാരായണന്‍ (75) ആണ് കൊവിഡ് ബാധിച്ചു മരിച്ചത്. തമിഴ്നാട്ടില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ ഇരുന്ന വ്യക്തിയാണ്.
രോഗമുക്തി നേടിയവര്‍ -1
ജൂലൈ 18 ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (34)
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT