- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 465 പേര്‍ക്ക് കൊവിഡ്; 286 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേര്, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, ഒരു ആരോഗ്യപ്രവര്ത്തകന് എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 465 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേര്, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, ഒരു ആരോഗ്യപ്രവര്ത്തകന് എന്നിവര്‍ ഉള്‍പ്പെടും.
286 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 6473 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര് കണ്ണൂര്‍, 36 പേര് തൃശ്ശൂര്‍, 21 പേര് കോഴിക്കോട്, 41 പേര് എറണാകുളം, 99 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 42 പേര്
അലനല്ലൂര്‍ സ്വദേശികള്‍-25 പേര്
ഒറ്റപ്പാലം സ്വദേശികള്‍- 20 പേര്
തിരുവേഗപ്പുറ, ലക്കിടി പേരൂര്‍ സ്വദേശികള്‍- 19 പേര് വീതം
വടക്കഞ്ചേരി സ്വദേശികള്‍-18 പേര്
തെങ്കര, ചളവറ സ്വദേശികള്‍ - 17 പേര് വീതം
കോട്ടായി സ്വദേശികള്‍- 15 പേര്
ചാലിശ്ശേരി സ്വദേശികള്‍- 13 പേര്
പൂക്കോട്ടുകാവ് സ്വദേശികള്‍- 12 പേര്
തച്ചമ്പാറ പെരുവമ്പ് സ്വദേശികള്‍- 10 പേര് വീതം
കാവശ്ശേരി, മണ്ണാര്‍ക്കാട്, അകത്തെതറ സ്വദേശികള്‍ - 9 പേര് വീതം
കുത്തന്നൂര്‍, മരുതറോഡ് സ്വദേശികള്‍ - 8 പേര് വീതം
മണ്ണൂര്‍, നെല്ലായ, പറളി, പുതുനഗരം, പുതുപ്പരിയാരം, നാഗലശ്ശേരി അയിലൂര്‍ സ്വദേശികള്‍- 7 പേര് വീതം
തൃത്താല, വിളയൂര്‍, കുമരംപുത്തൂര്‍, കണ്ണമ്പ്ര സ്വദേശികള്‍ - 6 പേര് വീതം
ചെര്‍പ്പുളശ്ശേരി, ഓങ്ങല്ലൂര്‍, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികള്‍ - 5 പേര് വീതം
കിഴക്കഞ്ചേരി, എരിമയൂര്‍, കൊടുമ്പ്, കാരാകുറുശ്ശി, കടമ്പഴിപ്പുറം, ഷോര്‍ണൂര്‍, മാത്തൂര്‍ സ്വദേശികള്‍- 4 പേര് വീതം
കണ്ണാടി, മങ്കര, കപ്പൂര്‍, ആലത്തൂര്‍, പിരായിരി, കൊല്ലങ്കോട്, മുതലമട,കൊപ്പം, തച്ചനാട്ടുകര, പട്ടാമ്പി, മുണ്ടൂര്‍,കാഞ്ഞിരപ്പുഴ, ചിറ്റൂര്‍- തത്തമംഗലം നഗരസഭ സ്വദേശികള്‍ - 3 പേര് വീതം
വണ്ടാഴി, തിരുമിറ്റക്കോട്, തേങ്കുറിശ്ശി, അമ്പലപ്പാറ, വല്ലപ്പുഴ, കൊടുവായൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കുഴല്‍മന്ദം, പട്ടഞ്ചേരി സ്വദേശികള്‍ - 2 പേര് വീതം
ശ്രീകൃഷ്ണപുരം, പുതുക്കോട്, വടവന്നൂര്‍, എലപ്പുള്ളി, പല്ലശ്ശന, പെരുമാട്ടി, അഗളി, പട്ടിത്തറ, കോങ്ങാട്, കുലുക്കല്ലൂര്‍, വാണിയംകുളം, മുതുതല, കരിമ്പുഴ, എലവഞ്ചേരി സ്വദേശികള്‍ - ഒരാള്‍ വീതം
RELATED STORIES
മാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMT