Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; 53 സമ്പര്‍ക്കരോഗികള്‍

ജില്ലയില്‍ ഇന്ന് 78 പേര്‍ കൊവിഡ് മുക്തരായി.

ഇടുക്കി ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; 53 സമ്പര്‍ക്കരോഗികള്‍
X

ഇടുക്കി: ജില്ലയില്‍ 60 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.

അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 78 പേര്‍ കൊവിഡ് മുക്തരായി.

രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്

അടിമാലി 6

ആലക്കോട് 5

ദേവികുളം 2

ഇടവെട്ടി 2

കരിമണ്ണൂര്‍ 2

കരിങ്കുന്നം 2

കരുണാപുരം 2

കൊന്നത്തടി 2

കുമാരമംഗലം 3

മണക്കാട് 1

മൂന്നാര്‍ 3

പള്ളിവാസല്‍ 1

പെരുവന്താനം 1

തൊടുപുഴ 16

വെള്ളത്തൂവല്‍ 5

വെള്ളിയാമറ്റാം 7

ഉറവിടം വ്യക്തമല്ലാതെ കേസുകള്‍

ദേവികുളം മന്നാംങ്കണ്ടം സ്വദേശിനി (29)

കുമാരമംഗലം ഏഴാല്ലൂര്‍ സ്വദേശി (60)

തൊടുപുഴ സ്വദേശികള്‍ (65,60)

തൊടുപുഴ വഴിത്തല സ്വദേശി (49)

Next Story

RELATED STORIES

Share it