- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് 68 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 37 പേര്‍ക്ക്, 41 പേര് രോഗമുക്തരായി
ഇതോടെ 633 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്പറേഷന് 1 - പുരുഷന് (37), ഫറോക്ക്- 3 - പുരുഷന് (35), (50), സ്ത്രീ (21), മടവൂര്‍ - 1 പുരുഷന് (34), കോടഞ്ചേരി - 2 പുരുഷന് (30), (32), ഓമശ്ശേരി - 2 പുരുഷന് (33), (33), പുതുപ്പാടി - 1 പുരുഷന് (28), ചങ്ങരോത്ത് - 1 പുരുഷന് (25), വാണിമേല്‍ - 1 പുരുഷന് (48). എന്നിവര്‍ക്കും കോഴിക്കോട് കോര്പറേഷന് പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള 12 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 37 പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്തു.
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്. (മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍, കുറ്റിച്ചിറ 5, സിവില്‍ സ്റ്റേഷന് 3, ബേപ്പൂര്‍ -3, വെള്ളയില്‍ - 1, നടക്കാവ് -1), ഒളവണ്ണ- 9, കോടഞ്ചേരി - 1, കൂടരഞ്ഞി - 1, വില്ല്യാപ്പള്ളി - 1, ഓമശ്ശേരി - 2, ചങ്ങരോത്ത് - 1, എടച്ചേരി - 1, കായക്കൊടി - 1, കൊയിലാണ്ടി - 1, മേപ്പയ്യൂര്‍ -2, പുതുപ്പാടി- 1, എന്നിവര്‍ക്കും രോഗബാധയുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആറുപേരും കോര്പറേഷന് പരിധിയിലുള്ളവരാണ്. പുതിയങ്ങാടി- സ്ത്രീ (30), വെള്ളയില്‍ -പുരുഷന് (44), നടക്കാവ് - പുരുഷന് (62), കുറ്റിച്ചിറ - പെണ്‍കുട്ടി (16), നല്ലളം - പുരുഷന് (19), കോഴിക്കോട് മെഡിക്കല്‍ കോളജ് - പുരുഷന് (78) -അഗതി. ഓമശ്ശേരി- 1 - പെണ്‍കുട്ടി (5). ഇതോടെ 633 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതില്‍ 145 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 154 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 174 പേര് കോഴിക്കോട് എന്‍ഐടി, എഫ്എല്‍ടിയിലും 44 പേര് ഫറോക്ക് എഫ്എല്‍ടിസിയിലും 98 പേര് എന്‍ഐടി മെഗാ എഫ്എല്‍ടിയിലും എട്ടുപേര്‍ സ്വകാര്യാശുപത്രിയിലും രണ്ടുപേര്‍ മലപ്പുറത്തും അഞ്ചുപേര്‍ കണ്ണൂരിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികില്‍സയിലാണ്.
ഇതുകൂടാതെ ഒമ്പത് മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്എല്‍ടിസിയിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്എല്‍ടിസിയിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT