- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 842 പേര്‍ക്ക് കൊവിഡ്; 819 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
8,994 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,995 ആയി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട്പേര്‍ക്കുമാണ് പോസിറ്റീവായത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 819 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8,994 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,995 ആയി.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 922 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത്‌നിന്ന് എത്തിയ വടകര സ്വദേശിക്കും അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ട് നാദാപുരം സ്വദേശികള്‍ക്കുമാണ് പോസിറ്റീവായത്
ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ - 20
കോഴിക്കോട് കോര്‍പറേഷന്‍ - 9
(പന്നിയങ്കര, മാങ്കാവ്, കൊളത്തറ)
അരിക്കുളം - 1
അത്തോളി - 1
കോടഞ്ചേരി - 1
കൊടിത്തൂര്‍ - 1
കൂടരഞ്ഞി - 1
മരുതോങ്കര - 1
നാദാപുരം - 1
ഓമശ്ശേരി - 1
രാമനാട്ടുകര - 1
തലക്കുളത്തൂര്‍ - 1
വാണിമേല്‍ - 1
• സമ്പര്‍ക്കം വഴി കൂടുതലായി വൈറസ് റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ - 306
(കുതിരവട്ടം, പൊക്കുന്ന്, പാവങ്ങാട്, അരക്കിണര്‍, കല്ലായി, കാരപ്പറമ്പ്,തൊണ്ടയാട്, പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍,
എലത്തൂര്‍, പുതിയാപ്പ,നടുവട്ടം, കാപ്പാട്, എരഞ്ഞിക്കല്‍, മീഞ്ചന്ത,എടക്കാട്, മാനാഞ്ചിറ, വട്ടക്കിണര്‍, കൊളത്തറ, നല്ലളം, മായനാട്,
മലാപ്പറമ്പ്, ആഴ്ചവട്ടം, കണ്ണഞ്ചേരി, മുഖദാര്‍, മൂഴിക്കല്‍,മേരിക്കുന്ന്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വലിയങ്ങാടി,പയ്യാനക്കല്‍,എടക്കാട്, കോയാ റോഡ്, അത്താണിക്കല്‍, ബപ്പൂര്‍,എരഞ്ഞിപ്പാലം, ഡിവിഷന്‍- 4, 15, 25, 26, 28, 32, 35, 38, 43, 46, 55,56, 58, 60, 66, 68, 71, 74, 76, 79,)
രാമനാട്ടുകര - 14
പെരുമണ്ണ - 8
പെരുവയല്‍ - 27
കക്കോടി - 9
ഫറോക്ക് - 23
ഒളവണ്ണ - 79
കുറ്റ്യാടി - 8
മരുതോങ്കര - 14
തിരുവമ്പാടി - 7
വടകര - 29
ചേമഞ്ചേരി - 16
കാവിലൂംപാറ - 19
ചക്കിട്ടപ്പാറ - 5
ചേളന്നൂര്‍ - 6
ചെറുവണ്ണൂര്‍-ആവള - 6
ചെങ്ങോട്ടുകാവ് - 6
കാക്കൂര്‍ - 6
കാരശ്ശേരി - 6
കോടഞ്ചേരി - 7
കൂടരഞ്ഞി - 7
കൊയിലാണ്ടി - 20
മണിയൂര്‍ - 5
മൂടാടി - 11
ഓമശ്ശേരി - 25
പയ്യോളി - 24
പുതുപപാടി - 7
ഉളേള്യരി - 13
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5
കോഴിക്കോട് കോര്‍പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഒളവണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)
വടകര - 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടുവളളി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതിവിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8995
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 272
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 270
• ഗവ. ജനറല്‍ ആശുപത്രി - 152
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 78
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 29
• ഫറോക്ക് എഫ്.എല്‍.ടി.സി - 131
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 75
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 82
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 105
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 47
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 94
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 89
• അമൃത എഫ്.എല്‍.ടി.സി. വടകര - 61
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 14
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 56
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 74
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 52
• എം.ഇ.എസ് കോളേജ്, കക്കോടി - 48
• ഐ.ഐ.എം കുന്ദമംഗലം - 56
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 69
• റേയ്‌സ് ഫറോക്ക് - 5
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 50
• ഹോമിയോ കോളേജ്, കാരപ്പറമ്പ് - 116
• ഇഖ്ര ഹോസ്പിറ്റല്‍ - 76
• ഇഖ്ര അനക്ചര്‍ - 29
• ഇഖ്ര മെയിന്‍ - 21
• ബി.എം.എച്ച് - 46
• മിംസ് - 42
• മൈത്ര ഹോസ്പിറ്റല്‍ - 33
• നിര്‍മ്മല ഹോസ്പിറ്റല്‍ - 7
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 70
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ - 245
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 29
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 17
• മലബാര്‍ ഹോസ്പിറ്റല്‍ - 9
• പി.വി.എസ് - 5
• എം.വി.ആര്‍ - 1
• പി. കെ. സ്റ്റീല്‍സ് - 30
• വീടുകളില്‍ ചികില്‍സയിലുളളവര്‍ - 5618
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 228
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 127 (തിരുവനന്തപുരം - 04, കൊല്ലം - 05, എറണാകുളം- 21, പാലക്കാട് - 09,
തൃശൂര്‍- 1, മലപ്പുറം - 38, കണ്ണൂര്‍ - 47, വയനാട് - 1, ഇടുക്കി - 1)
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT