- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ആലപ്പുഴ ജില്ലയില്‍ അതിതീവ്ര വ്യാപനം അഞ്ച് പഞ്ചായത്തുകളില്‍;അതിവ്യാപനം 31 തദ്ദേശസ്ഥാപനങ്ങളില്‍
ഏറ്റവും കുറഞ്ഞ ടിപിആര്‍. ആലയില്‍; കൂടുതല്‍ മാന്നാറില്‍.എ വിഭാഗത്തില്‍ 11 പഞ്ചായത്തുകള്‍ബി, സി വിഭാഗത്തില്‍ 31 തദ്ദേശസ്ഥാപനങ്ങള്‍ വീതം
ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 14 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. ജൂലൈ ഏഴു വരെയുള്ള പ്രതിവാര ടിപിആര്‍ നിരക്കിനെ അടിസ്ഥാനമാക്കിയാണ് നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ടിപിആര്‍. അഞ്ചു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും ആഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടിപിആര്‍. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഡി വിഭാഗത്തില്‍ അഞ്ചു പഞ്ചായത്തുകളും സി വിഭാഗത്തില്‍ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തില്‍ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും എ വിഭാഗത്തില്‍ 11 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടിപിആര്‍ നിരക്ക് ആല പഞ്ചായത്തിലാണ്- 2.46 ശതമാനം. 19.16 ശതമാനമുള്ള മാന്നാര്‍ പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടിപിആറുള്ളത്.
ശനി, ഞായര്‍(ജൂലൈ 10,11) തീയതികളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പൂര്‍ണലോക്ഡൗണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
വിഭാഗം എ(വ്യാപനം കുറഞ്ഞ സ്ഥലങ്ങള്‍-ടിപിആര്‍ 5 ശതമാനത്തില്‍ താഴെ) ബ്രാക്കറ്റില്‍ ടിപിആര്‍. ശതമാന നിരക്ക് ചുവടെ കൊടുക്കുന്നു.
ആല (2.46)
മുട്ടാര്‍ (3.21)
പെരുമ്പളം (3.33)
കരുവാറ്റ (3.63)
അരൂര്‍ (4.30)
കാവാലം (4.54)
പുളിങ്കുന്ന് (4.66)
നെടുമുടി (4.69)
രാമങ്കരി (4.70)
തലവടി (4.72)
വള്ളിക്കുന്നം (4.87)
വിഭാഗം ബി (മിത വ്യാപന സ്ഥലങ്ങള്‍-ടിപിആര്‍ 5-10 ശതമാനം)
നഗരസഭകള്‍:
ചെങ്ങന്നൂര്‍ (7.82)
കായംകുളം (9.46)
മാവേലിക്കര (9.89)
പഞ്ചായത്തുകള്‍:
കോടംതുരുത്ത് (5.06)
ചേപ്പാട് (5.41)
വയലാര്‍ (5.59)
തകഴി (5.64)
പത്തിയൂര്‍ (5.96)
തൃക്കുന്നപ്പുഴ (6.36)
എടത്വാ (6.47)
പാലമേല്‍ (6.55)
പുലിയൂര്‍ (6.91)
ചെട്ടികുളങ്ങര (7.07)
വീയപുരം (7.20)
മാവേലിക്കര തെക്കേക്കര (7.42)
പാണ്ടനാട് (7.43)
ദേവികുളങ്ങര (7.75)
തിരുവന്‍വണ്ടൂര്‍ (7.77)
കുത്തിയതോട് (7.83)
മുളക്കുഴ (7.84)
അമ്പലപ്പുഴ തെക്ക് (7.87)
നൂറനാട് (7.98)
ചെറുതന (8.11)
കുമാരപുരം (8.22)
വെളിയനാട് (8.52)
ചെറിയനാട് (8.80)
പാണാവള്ളി (9.18)
തൈക്കാട്ടുശേരി (9.33)
ചേന്നംപള്ളിപ്പുറം (9.52)
അമ്പലപ്പുഴ വടക്ക് (9.81)
ആറാട്ടുപുഴ (9.95)
വിഭാഗം സി (അതി വ്യാപന സ്ഥലങ്ങള്‍-ടി.പി.ആര്‍ 10-15 ശതമാനം)
നഗരസഭകള്‍:
ആലപ്പുഴ (10.72)
ചേര്‍ത്തല (10.73)
ഹരിപ്പാട് (10.99)
പഞ്ചായത്തുകള്‍:
തുറവൂര്‍ (10.19)
ബുധനൂര്‍ (10.38)
ഭരണിക്കാവ് (10.41)
ചേര്‍ത്തല തെക്ക് (10.61)
തണ്ണീര്‍മുക്കം (10.63)
ചമ്പക്കുളം (10.84)
പുന്നപ്ര വടക്ക് (10.86)
കൃഷ്ണപുരം (11.13)
നീലംപേരൂര്‍ (11.16)
ആര്യാട് (11.28)
മാവേലിക്കര താമരക്കുളം(11.34)
അരൂക്കുറ്റി (11.73)
മുഹമ്മ (11.82)
മണ്ണഞ്ചേരി (11.96)
മുതുകുളം (11.98)
കാര്‍ത്തികപ്പള്ളി (12.15)
കടക്കരപ്പള്ളി (12.30)
പുന്നപ്ര തെക്ക് (12.36)
ചിങ്ങോലി (12.57)
പുറക്കാട് (13.23)
വെണ്‍മണി (13.62)
എഴുപുന്ന (13.86)
ചുനക്കര (13.97)
കൈനകരി (14.11)
മാരാരിക്കുളം തെക്ക് (14.19)
കണ്ടല്ലൂര്‍ (14.33)
ചെന്നിത്തല തൃപ്പെരുംന്തുറ (14.41)
കഞ്ഞിക്കുഴി (14.86)
വിഭാഗം ഡി (അതിതീവ്ര വ്യാപന സ്ഥലങ്ങള്‍-ടി.പി.ആര്‍ 15 ശതമാനത്തിനു മുകളില്‍)
മാരാരിക്കുളം വടക്ക് (15.21)
തഴക്കര (15.61)
പള്ളിപ്പാട് (16.25)
പട്ടണക്കാട് (18.48)
മാന്നാര്‍ (19.16)
എന്നിങ്ങനെയാണ് ടിപിആര്‍ നിരക്ക്
RELATED STORIES
ബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില് പന്ത് മുഖത്തടിച്ചു; അംപയര് ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില് തിലക് വര്മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്മ്മയുടെ സെഞ്ചുറി കരുത്തില് ദക്ഷിണാഫ്രിക്കയില് ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്സ് ട്രോഫിയില് പങ്കെടുത്തില്ലെങ്കില് ഐസിസി...
11 Nov 2024 6:44 AM GMT