Kerala

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങള്‍

കൊവിഡ് രോഗികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടക്കം എല്ലാ സംശയങ്ങള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ സംബന്ധിച്ച സഹായങ്ങള്‍ക്കുമായാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറന്നത്

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രങ്ങള്‍
X

ആലപ്പുഴ : കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കൊവിഡ് രോഗികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അടക്കം എല്ലാ സംശയങ്ങള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ സംബന്ധിച്ച സഹായങ്ങള്‍ക്കുമായാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറന്നത്.

ആലപ്പുഴ ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍:

ആല -9496700157, അമ്പലപ്പുഴ വടക്ക്- 8304890327, അമ്പലപ്പുഴ തെക്ക്- 7356472033, ആറാട്ടുപുഴ - 9446944896, അരൂക്കുറ്റി - 9539572119, അരൂര്‍ - 7736673866, ആര്യാട് - 9961588031, ഭരണിക്കാവ് - 0479-2332026, 8547539590, ബുധനൂര്‍- 8547294943, ചമ്പക്കുളം- 8891364891, ചേന്നം പള്ളിപ്പുറം- 9497582230, ചെന്നിത്തല തൃപ്പെരുംതുറ- 9747871226, ചേപ്പാട്- 7012389457, ചെറിയനാട് - 6282259052, ചേര്‍ത്തല തെക്ക് - 8606502783, ചെറുതന - 8943203704, ചെട്ടികുളങ്ങര - 0479-2348314, 7736657567, ചിങ്ങോലി - 7994856156, ചുനക്കര - 9526528711, ദേവികുളങ്ങര - 9995795744, എടത്വ - 8281592413, എഴുപുന്ന - 9961943614, കടക്കരപ്പളളി - 8547133542, കൈനകരി - 9567697552, കണ്ടല്ലൂര്‍ - 7736776716, കഞ്ഞിക്കുഴി - 8281040894, കാര്‍ത്തികപ്പള്ളി -9446695467, കരുവാറ്റ - 9526314581, കാവാലം -8281040913, കോടംതുരുത്ത് - 8089212249, കൃഷ്ണപുരം - 9207510431, കുമാരപുരം - 8281912046, കുത്തിയതോട് - 7356362250, മണ്ണഞ്ചേരി - 7736619588, മാന്നാര്‍ - 9497023318, മാരാരിക്കുളം വടക്ക് - 8089330230, മാരാരിക്കുളം തെക്ക് - 0477-2258238, 9497759446, താമരക്കുളം - 7994123129, മാവേലിക്കര തെക്കേക്കര - 0479-2328305, 9562779422, മുഹമ്മ - 7356751092, 9656242774, മുളക്കുഴ - 8089539197, മുതുകുളം - 7356576052, മുട്ടാര്‍ - 7902640622, നെടുമുടി -8089580441, നീലംപേരൂര്‍ - 9539541676, നൂറനാട് - 0479-2374840, 9526637732, പാലമേല്‍ - 8089813626, 8943918626, 8943353067, പള്ളിപ്പാട് - 9188356564, പാണാവള്ളി - 8156914874, പാണ്ടനാട് - 8547700140, 9495117897, 9562563045, 9995828820, പത്തിയൂര്‍ - 9745823112, പട്ടണക്കാട് - 7025913210, 9495508058, പെരുമ്പളം - 8304834233, പുളിങ്കുന്ന് - 9188840545, പുലിയൂര്‍ - 8547524340, പുന്നപ്ര വടക്ക് - 8304917472, പുന്നപ്ര തെക്ക് - 9400945370, പുറക്കാട് - 8089271808, രാമങ്കരി - 9061973675, തകഴി - 8129020129, തലവടി - 8078293424, തണ്ണീര്‍മുക്കം -8590835764, തഴക്കര - 0479-2356048, 9656182526, തിരുവന്‍വണ്ടൂര്‍ -7994689923, തൃക്കുന്നപ്പുഴ -0479 2966388, തുറവൂര്‍ - 7012549492, തൈക്കാട്ടുശേരി - 7356463611, വള്ളികുന്നം - 9645023945, വയലാര്‍ - 9072249184, വീയപുരം - 7994295966, വെളിയനാട് - 9544780125, വെണ്മണി - 9656302237.

നഗരസഭകളിലെ ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍

ചേര്‍ത്തല - 7012446844, ആലപ്പുഴ -0477 2251792, ഹരിപ്പാട് -04792412766, ചെങ്ങന്നൂര്‍- 6235435260

മാവേലിക്കര -8075535005, കായംകുളം- 0479 2445060.എന്നങ്ങനെയാണ് ഹെല്‍പ് ഡെസ്‌കുകള്‍

Next Story

RELATED STORIES

Share it