Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1741 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1705പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1741 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലിയല്‍ ഇന്ന് 1741 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.5 ശതമാനമാണ് ഇന്നത്തെടെസ്റ്റ് പോസിറ്റിവിറ്റി നിര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1705പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 855 പേര്‍ രോഗമുക്തരായി .ആകെ 244033 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.9900പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് ജില്ലയില്‍ നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ-ആലപ്പുഴ 164,ചേര്‍ത്തല 56,ചെങ്ങന്നൂര്‍ 23,കായംകുളം 36,മാവേലിക്കര 21,ഹരിപ്പാട് 32

പഞ്ചായത്തുകള്‍-ആറാട്ടുപുഴ 8,ആല 0,അമ്പലപുഴ നോര്‍ത്ത് 23,അമ്പലപ്പുഴ സൗത്ത് 22,അരൂക്കുറ്റി 23

,അരൂര്‍ 30,ആര്യാട് 24,ഭരണിക്കാവ് 45,ബുധനൂര്‍ 16,ചമ്പക്കുളം 12,ചേന്നംപള്ളിപ്പുറം 21,ചെന്നിത്തല 18

,ചേപ്പാട് 8,ചെറിയനാട് 12,ചേര്‍ത്തല സൗത്ത് 61,ചെറുതന 1,ചെട്ടികുളങ്ങര 25,ചിങ്ങോലി 13,ചുനക്കര 8,ദേവികുളങ്ങര 12,എടത്വ 10,എഴുപുന്ന 12,കടക്കരപ്പള്ളി 26,കൈനകരി 12, കണ്ടല്ലൂര്‍ 16,കഞ്ഞിക്കുഴി 22

,കാര്‍ത്തികപ്പള്ളി 14,കരുവാറ്റ 48,കാവാലം 13,കോടംതുരുത്ത് 28,കൃഷ്ണപുരം 15,കുമാരപുരം 7,കുത്തിയതോട് 20,മണ്ണഞ്ചേരി 50,മാന്നാര്‍ 25,മാരാരിക്കുളം നോര്‍ത്ത് 19,മാരാരിക്കുളം സൗത്ത് 64

,മുഹമ്മ 37,മുളക്കുഴ 33,മുതുകുളം 22,മുട്ടാര്‍ 11,നെടുമുടി 15,നീലംപേരൂര്‍ 21,നൂറനാട് 30,പാലമേല്‍ 51

,പള്ളിപ്പാട് 6,പാണാവള്ളി 52,പാണ്ടനാട് 1,പത്തിയൂര്‍ 40,പട്ടണക്കാട് 10,പെരുമ്പളം 9,പുളിങ്കുന്ന് 2

,പുലിയൂര്‍ 8,പുന്നപ്ര നോര്‍ത്ത് 15,പുന്നപ്ര സൗത്ത് 9,പുറക്കാട് 8,രാമങ്കരി 8,തകഴി 2,തലവടി 12

,തണ്ണീര്‍മുക്കം 19,തഴക്കര 10,താമരക്കുളം 55,തിരുവന്‍വണ്ടൂര്‍ 10,തൃക്കുന്നപ്പുഴ 12,തുറവൂര്‍ 25,തെക്കേക്കര 28,തൈക്കാട്ടുശ്ശേരി 10,വള്ളികുന്നം 8,വയലാര്‍ 22,വീയപുരം 2,വെളിയനാട് 8,വെണ്മണി 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പനവേലി പാലത്തിന്റെ പടിഞ്ഞാറുവശം മുതല്‍ മേരിക്വീന്‍ ചര്‍ച്ചിന്റെ അതിര്‍ത്തി വരെയുള്ള പ്രദേശം. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 2, 4, 5, 6, 18 വാര്‍ഡുകള്‍, മുതുകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 ല്‍ പടിഞ്ഞാറ് തുമ്പേചിറ വിപണി ഭാഗം, വടക്ക് തുമ്പേച്ചിറ ജംഗ്ഷന്, കിഴക്ക് മണവേലി അംഗന്‍വാടി ഭാഗം, തെക്ക് അംഗന്‍വാടി തെക്ക് ഭാഗം, വാര്‍ഡ് 12 ല്‍ വടക്ക് ഐ എ ഡി പി, തെക്ക് കൊല്ലംപറമ്പ് ശാഖ, പടിഞ്ഞാറ് ചാക്കര, കിഴക്ക് തകിടിവെളി എന്നീ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചു.

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശം

ആലപ്പുഴ നഗരസഭ വാര്‍ഡ് 2, തുറവൂര്‍ ഗ്രാമപഞ്ചായത്ത് 7, 11 വാര്‍ഡുകള്‍, കോടംതുരുത്ത് വാര്‍ഡ് 5 എന്നിവ കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Next Story

RELATED STORIES

Share it