- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ്; 199 പേര്‍ക്ക് ഇന്ന് രോഗമുക്തി
178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേര് വിദേശത്തുനിന്നും 12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
അരൂര്‍ 10, ആലപ്പുഴ 28, അമ്പലപ്പുഴ 5, ചേപ്പാട് ഒന്ന്, ചേര്‍ത്തല തെക്ക് 26, ചേര്‍ത്തല 3 ,ചെട്ടികുളങ്ങര 2, ചെന്നിത്തല ഒന്ന് ,ദേവികുളങ്ങര 7, ഹരിപ്പാട് 3 ,കുപ്പപ്പുറം ഒന്ന്, കായംകുളം 3, കരുവാറ്റ ഒന്ന്, കാര്‍ത്തികപ്പള്ളി 9, കുമാരപുരം3, മാന്നാര്‍ ഒന്ന്, മാരാരിക്കുളം വടക്ക് 5, മണ്ണഞ്ചേരി ഒന്ന്, മാവേലിക്കര ഒന്ന്, മുളക്കുഴ ഒന്ന് , പാലമേല്‍ ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര തെക്ക് ഒന്ന്, പുറക്കാട് 12, പുളിങ്കുന്ന് ഒന്ന്, പള്ളിപ്പാട് ഒന്ന്, പട്ടണക്കാട് ഒന്ന്, രാമങ്കരി 5, തെക്കേക്കര ഒന്ന്, തുറവൂര്‍ 2, തഴക്കര 5, തൃക്കുന്നപ്പുഴ 9, തൈക്കാട്ടുശ്ശേരി ഒന്ന്, തണ്ണീര്‍മുക്കം 3 , വെളിയനാട് 6, വയലാര്‍ 4, വീയപുരം 12.
വിദേശത്തുനിന്നും എത്തിയവര്‍
ഖത്തറില്‍ നിന്നെത്തിയ താമരക്കുളം സ്വദേശി ,കുവൈത്തില്‍ നിന്നെത്തിയ എഴുപുന്ന സ്വദേശി, സൗദിയിലെത്തിയ തെക്കേക്കര, രാമങ്കരി, താമരക്കുളം സ്വദേശികള്‍, ഖത്തറില്‍ നിന്നും എത്തിയ ചേപ്പാട് സ്വദേശി, ഷാര്‍ജയില്‍ നിന്നെത്തിയ വെളിയനാട് സ്വദേശി, ഇറാഖില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി, ദുബായില്‍ നിന്നെത്തിയ വീയപുരം സ്വദേശി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
രാജസ്ഥാനില്‍ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ തഴക്കര സ്വദേശി, ഹൈദരാബാദില്‍ നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി, മുംബൈയില്‍ നിന്നുമെത്തിയ വെളിയനാട് , ആലപ്പുഴ സ്വദേശികള്‍, പഞ്ചാബില്‍ നിന്നും എത്തിയ തഴക്കര സ്വദേശി, ബാംഗ്ലൂരില്‍ നിന്നും എത്തിയ മുഹമ്മ, ചേപ്പാട് സ്വദേശികള്‍, വിജയവാഡ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശികള്‍, ജമ്മു കാശ്മീര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ചേപ്പാട് സ്വദേശികള്‍.
ഇന്ന് 199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5568 പേര് രോഗമുക്തരായി. 1927 പേര് ചികിത്സയില്‍ ഉണ്ട്.
RELATED STORIES
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTവയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; രണ്ട് പേര് പിടിയില്‍
25 Dec 2024 6:52 AM GMTമുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍...
21 Dec 2024 7:29 AM GMTആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMTമാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍...
18 Dec 2024 5:32 AM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMT