- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ,25 പേര്‍ക്ക് രോഗമുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൃഷ്ണപുരം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍,മാരാരിക്കുളം വടക്ക് സ്വദേശികളായ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.40 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശി,38 വയസ്സുള്ള അരൂര്‍ സ്വദേശി,മാരാരിക്കുളം വടക്ക് സ്വദേശികളായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും,52 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,29 വയസ്സുള്ള മുട്ടം സ്വദേശിനി,37 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശിനി,50 വയസ്സുള്ള ചന്തിരൂര്‍ സ്വദേശിനി,32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി,46 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,55 വയസ്സുള്ള തഴക്കര സ്വദേശി,61 വയസ്സുള്ള എരമല്ലൂര്‍ സ്വദേശി.56 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 68 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,70 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,49 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,നാല് അരൂര്‍ സ്വദേശികള്‍,അമ്പത്തി മൂന്ന് വയസ്സുള്ള തൈക്കല്‍ സ്വദേശിനി,57 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി എന്നിര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്
അബുദാബിയില്‍ നിന്നും എത്തിയ 27 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി,ദുബായില്‍ നിന്നും എത്തിയ 54 വയസ്സുള്ള ബുധനൂര്‍ സ്വദേശി,അബുദാബിയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,തൂത്തുക്കുടിയില്‍ നിന്നും എത്തിയ 28 വയസ്സുള്ള മാവേലിക്കര സ്വദേശിനി,നാഗാലാന്‍ഡില്‍ നിന്നുമെത്തിയ 48 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി,ജമ്മു ആന്‍ഡ് കാശ്മീര്‍ നിന്നുമെത്തിയ 44 വയസ്സുള്ള മാവേലിക്കര സ്വദേശി എന്നിവരാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ഇതില്‍10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്,4 പേര് ഐടിബിപി ഉദ്യോഗസ്ഥരാണ്,8 പേര് വിദേശത്തുനിന്നും എത്തിയവരാണ്, മുന്നു പേര്മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് ആകെ 734 പേര് ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്. 982 പേര് ഇതുവരെ രോഗമുക്തരായി.
RELATED STORIES
ബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTവയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTആറാട്ടുപുഴയില്‍ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല,...
25 Dec 2024 10:55 AM GMT