- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65%
ജില്ലയില്‍ ഇന്ന് 611 പേര് രോഗമുക്തിനേടി.778 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 778 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.611 പേര് ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുരവരെ ആകെ 202080 പേര് രോഗമുക്തരായി. 8502 പേര് ചികില്‍സയിലുണ്ട്.
216 പേര് കൊവിഡ് ആശുപത്രികളിലും 1706 പേര് സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5298 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 278 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1958 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2308 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26574 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 9140 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ജില്ലയില്‍ ഇന്ന്ത്തെ കണക്കു പ്രകാരം 6209 ഡോസ് വാക്സിന് സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ന് ജില്ലയിലെ നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ.
നഗരസഭ- ആലപ്പുഴ 88,ചേര്‍ത്തല 28,ചെങ്ങന്നൂര്‍ 8,കായംകുളം 26,മാവേലിക്കര 3,ഹരിപ്പാട് 8
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 12, ആല 2,അമ്പലപുഴ നോര്‍ത്ത് 10,അമ്പലപ്പുഴ സൗത്ത് 10,അരൂക്കുറ്റി 0
,അരൂര്‍ 9,ആര്യാട് 7,ഭരണിക്കാവ് 17,ബുധനൂര്‍ 34,ചമ്പക്കുളം 3,ചേന്നംപള്ളിപ്പുറം 1,ചെന്നിത്തല 4,ചേപ്പാട് 5,ചെറിയനാട് 3,ചേര്‍ത്തല സൗത്ത് 31,ചെറുതന 3,ചെട്ടികുളങ്ങര 8,ചിങ്ങോലി 3,ചുനക്കര 3
,ദേവികുളങ്ങര 2,എടത്വ 1,എഴുപുന്ന 22,കടക്കരപ്പള്ളി 9,കൈനകരി 1, കണ്ടല്ലൂര്‍ 7,കഞ്ഞിക്കുഴി 8,കാര്‍ത്തികപ്പള്ളി 7,കരുവാറ്റ 2,കാവാലം 0,കോടംതുരുത്ത് 9,കൃഷ്ണപുരം 8,കുമാരപുരം 6,കുത്തിയതോട് 16,മണ്ണഞ്ചേരി 7,മാന്നാര്‍ 14,മാരാരിക്കുളം നോര്‍ത്ത് 13,മാരാരിക്കുളം സൗത്ത് 20,മുഹമ്മ 2,മുളക്കുഴ 16,മുതുകുളം 29,മുട്ടാര്‍ 2,നെടുമുടി 2,നീലംപേരൂര്‍ 3,നൂറനാട് 11,പാലമേല്‍ 8,പള്ളിപ്പാട് 3
,പാണാവള്ളി 10,പാണ്ടനാട് 21,പത്തിയൂര്‍ 15,പട്ടണക്കാട് 8,പെരുമ്പളം 24,പുളിങ്കുന്ന് 2,പുലിയൂര് 3,പുന്നപ്ര നോര്‍ത്ത് 10,പുന്നപ്ര സൗത്ത് 1,പുറക്കാട് 28,രാമങ്കരി 0,തകഴി 3,തലവടി 13,തണ്ണീര്‍മുക്കം 13
,തഴക്കര 9,താമരക്കുളം 3,തിരുവന്‍വണ്ടൂര്‍ 3,തൃക്കുന്നപ്പുഴ 13,തുറവൂര്‍ 5,തെക്കേക്കര 10,തൈക്കാട്ടുശ്ശേരി 5,വള്ളികുന്നം 4,വയലാര്‍ 12,വീയപുരം 3,വെളിയനാട് 16,വെണ്മണി 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
വയറിളക്കം, ഛര്‍ദ്ദി; 16 പേര് ചികില്‍സതേടി
ആലപ്പുഴ നഗരസഭ പ്രദേശത്തുനിന്ന് 24 മണിക്കൂറിനിടെ 16 പേര് വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളോടെ വനിതശിശു ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആര്‍ക്കും കിടത്തിച്ചികിത്സ വേണ്ടിവന്നില്ല. ആര്.ഒ. പ്ലാന്റില്‍ നിന്നുള്ള കുടിവെള്ളം ഉള്‍പ്പെടെ അഞ്ചുമിനിറ്റ് തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു
RELATED STORIES
നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMTചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMT