- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് : ആലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം (കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ) രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളില്‍ (കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ) എത്തുന്നവര്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നല്‍കാനും പാഴ്‌സല്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി
ആലപ്പുഴ : ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം ആലപ്പുഴ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു.
ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ( കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ) രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളില്‍ ( കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ) എത്തുന്നവര്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നല്‍കാനും പാഴ്‌സല്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി നല്‍കി ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി.
ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT